ഞാൻ : അപ്പൊ നിങ്ങളുടെ ഇഷ്ടപ്രകാരം അല്ലെ വിവാഹം നടന്നത്…
ജിത്തു : ഇഷ്ടം ഒക്കെ ഉണ്ടായിരുന്നു… പക്ഷെ അവൾക്ക് എന്നെ ഒരു ഭർത്താവായി കാണാൻ പറ്റുന്നില്ല….
ഞാൻ : ഓഹ്… സോറി…
ജിത്തു : വേറെ ചുറ്റികളികളോ ഒന്നും അവൾക്കില്ല… പക്ഷെ എന്തോ… ഒരു ഫ്രണ്ട് ആയി പോലും എന്നെ കാണുന്നുണ്ടോ എന്നെനിക് തോന്നുന്നില്ല…
ഞാൻ പെഗ് ജിത്തുവിന് കൈമാറി…
ജിത്തു : അവളുടെ അച്ഛനും അതാവും ആഗ്രഹിച്ചിട്ടുണ്ടാവുക….. സ്വത്തൊക്കെ പുറത്തു പോകാതെ എല്ലാം അനുസരിച്ചു നിൽക്കുന്ന വാലാട്ടി പട്ടി
അതും പറഞ്ഞു ആ പെഗ് ഒറ്റവലിക്ക് അകത്താക്കി….
ഞാൻ : ok ശരിയാവും…. ടൈം കൊടുക്കൂ… ജിത്തു വിചാരിച്ചാൽ സ്നേഹം കൊണ്ട് അവളെ മാറ്റിയെടുക്കാം….
ജിത്തു : എനിക്ക് തോന്നുന്നില്ല…
ഞാൻ : ഡോണ്ട് വറി ജിത്തു….
ജിത്തു : ബ്രോക്ക് അറിയോ….10 ദിവസമായി വിവാഹം കഴിഞ്ഞിട്ട്… ഇന്നേ വരെ ഒന്ന് തൊടാൻ പോലും കഴിഞ്ഞിട്ടില്ല…
പാവം കന്യകൻ…. ഞാൻ മനസ്സിൽ ഓർത്തു…
ഞാൻ : ഓഹ്…. അപ്പൊ അതാണ് കാര്യം…
ജിത്തു : യെസ്… ഞങ്ങളുടെ ഹണിമൂണിന് അമ്മായിയപ്പൻ തന്ന ഗിഫ്റ്റ് ആണ്….റൂമിൽ അവളോടൊപ്പം ഉണ്ടാകേണ്ട ഞാൻ ഇപ്പോൾ ബ്രോയുമായി ഡ്രിങ്ക്സ് കഴിക്കുന്നു…
ഞാൻ ജിത്തുവിനെ അശ്വസിപ്പിച്ചു….
ജിത്തു : അത് വിട് ഞാൻ വെറുതെ ബ്രോയുടെ രാത്രി വരെ മൂഡ് ഓഫ് ആക്കി…
ഞാൻ : സാരല്ല്യ…. എല്ലാം ശരിയാവും… ജിത്തു ഒന്ന് ശ്രമിച്ചാൽ മതി…
ജിത്തു : അല്ല… ബ്രോ എങ്ങനെ… ആ… ഐ മീൻ…. യുവർ വൈഫ്… ഇത്തിരി സീനിയർ… അതെങ്ങനെ…
ഞാൻ : ഓഹ് അതോ… ലോങ്ങ് സ്റ്റോറി മാൻ….
ജിത്തു : പറ ബ്രോ… രാത്രി ഇനിയും കിടക്കുകയല്ലേ…
ഞാൻ എന്റെ പെഗ് അകത്താക്കി അടുത്ത റൗണ്ട് ഒഴിച്ചു…
ഞാൻ : ബ്രോ… ശരിക്കും അത് വേറൊരാളുടെ വൈഫ് ആണ്…
ഞാൻ മദ്ധ്യതിന്റെ ലഹരി കയറിയാൽ ചിലപ്പോ സത്യങ്ങൾ ഒരുപാട് പറഞ്ഞേക്കും…. പക്ഷെ തീർത്തും അപരിചിതനായ വ്യക്തിയോട് രഹസ്യങ്ങൾ പറയുന്നതിൽ എനിക്ക് സങ്കൊചമൊന്നുമുണ്ടായില്ല….