സ്നേഹസീമ 7 [ആശാൻ കുമാരൻ]

Posted by

സീമ : എന്നാലും എനിക്കെന്തോ പോലെ…

ഞാൻ : അതൊക്കെ ഇപ്പൊ മാറും…

എന്നെ അഹാന വന്നു ഒരു സൈഡിലേക്ക് വിളിച്ചു…പാർട്ടിയുടെ ബഹളത്തിൽ ഞങ്ങൾ സംസാരിച്ചത് ടീച്ചറും ഐഷുവും നോക്കുണ്ടായിരുന്നു….

ടീച്ചർ ഡാൻസ് നോക്കി നിൽകുമ്പോൾ ആയിരുന്നു ഐഷു അടുത്തേക്ക് ചെന്നത്…

ഐഷു : ഹലോ ടീച്ചർ…

ടീച്ചർ തിരിഞ്ഞു നോക്കിയതും അതാ ഐഷു…

സീമ : ഹായ് ഐശ്വര്യ….

ടീച്ചർക്ക് നല്ല നാണമുണ്ടായിരുന്നു അന്നത്തെ ആ സംഭവത്തെ കുറിച്ച്…

സീമ : ഐശ്വര്യ….ഐ ആം റിയലി സോറി… അന്ന് എന്റെ മിസ്റ്റേക്ക് ആയിരുന്നു..

ഐഷു : അതൊക്കെ വിട് ടീച്ചർ…ടീച്ചർ അല്ല ഞങ്ങളുടെ തെറ്റായിരുന്നു…

സീമ : ഐശ്വര്യ എന്നെ എന്താ വിളിച്ചത്…

ഐഷു : ടീച്ചർ…. അഖിയുടെ ടീച്ചർ അല്ലെ…

ടീച്ചർ നിന്നു പരുങ്ങി…

ഐഷു : ഡോണ്ട് വറി…. എനിക്കറിയാം നിങ്ങൾ ചേച്ചിയും അനിയനുമല്ല എന്ന്….

സീമ : അത്…

ഐഷു : റിലാക്സ്…. ഇവിടെ വേറെ ആർകും അറിയില്ല… പിന്നെ അഖിക്ക് ചേച്ചിയുണ്ട്… പക്ഷെ ഞാൻ ഫോട്ടോസ് കണ്ടിട്ടുണ്ട്….പിന്നെ ടീച്ചർ ആണെന്നത് അഖി പറഞ്ഞിട്ടുണ്ട്… അത് കൊണ്ട് ടെൻഷൻ വേണ്ട…..

ചെറിയ ഒരു ആശങ്ക ആ മുഖത്തു നിന്നൊഴിഞ്ഞു…. അപ്പോഴേക്കും അവരുടെ ഇടയിലേക്ക് അഹാന ചെന്നു പെട്ടു…

അഹാന : വൗ… ചേച്ചി നിങ്ങളെ കാണാൻ നല്ല സെക്സി ലൂക്കുണ്ട്…

ഐഷുവിന്റെ കൂടെയുണ്ടായിരുന്ന ടീച്ചർക്ക് അത് ചെറിയൊരു ഗമയായി….

അഹാന : ഐഷു.. വാ ഡാൻസ് ബാറിലേക്ക്…

ഐഷു : നോ അഹാന….. മക്കളുണ്ട്… യൂ ക്യാരി ഓൺ…

അഹാന : അവരുണ്ടോ…

അഹാന ചെന്നു ഐഷുവിന്റെ മക്കളെ കൂട്ടി ഡാൻസ് കളിക്കുന്നിടത്തേക്ക് കൂട്ടി കൊണ്ട് പോയി…

ഞാൻ ആണെങ്കിൽ ബുവന്റെയും വിവേക് സാറിന്റെയും കൂടെ ഒരു ലാർജ് അടിച്ചു നിൽക്കുവായിരുന്നു…

എന്റെ കയ്യിലുള്ള ഗ്ലാസ്സിലേക്ക് ടീച്ചർ നോക്കുണ്ടായിരുന്നു…

ഐഷു : സൊ…. ടീച്ചർ… എങ്ങനുണ്ട് ഡൽഹി…

സീമ : അടിപൊളി…

ഐഷു : അഖി എങ്ങനുണ്ട്…

ചെറിയൊരു അർത്ഥം വെച്ചാണോ ഐഷു ചോദിക്കുന്നതെന്നു ടീച്ചർക്ക് സംശയമായി…

Leave a Reply

Your email address will not be published. Required fields are marked *