സ്നേഹസീമ 7 [ആശാൻ കുമാരൻ]

Posted by

പയ്യൻ ഒന്ന് ഞെട്ടി…. ഈ നേരത്തെ എന്നെ പ്രതീക്ഷിച്ചു കാണില്ല…

അവൻ എന്നെയും വിഷ് ചെയ്തു…

ഞാൻ : ഞാൻ അഖിൽ…

പയ്യൻ ജിതേന്ദർ….. ജിത്തു…എന്നു പറഞ്ഞു പരിയച്ചപ്പെടുത്തി….

ഞാൻ : ഹി ജിത്തു..എന്ത് പറ്റി ഒറ്റയ്ക്ക്..

ജിത്തു : ഒന്നൂല്ല ബ്രോ… വൈഫ്‌ നേരത്തേ ഉറങ്ങി…എനിക്കാണെങ്കിൽ ഉറക്കം വന്നില്ല…

ഞാൻ : all ok…..

ജിത്തു : യാ യാ…

ഞാൻ : എന്തോ കണ്ടപ്പോൾ മൂഡ് ഓഫ്‌ പോലെ..

ജിത്തു : ഓഹ്… അത് ചെറിയൊരു തല വേദന…

ഞാൻ : ആഹ് ok..എന്നാൽ ഇത് കഴിക്കൂ…. ബെസ്റ്റ് ആണ്…

ഞാൻ എന്റെ കയ്യിലുള്ള ബിയർ ഓഫർ ചെയ്തു…. യാതൊരു ഫോർമാലിറ്റിയുമില്ലാതെ ജിത്തു വാങ്ങു കുടിച്ചു…

ഞാൻ : ചിയർസ്….

ജിത്തു : ഓഹ് സോറി… ചിയർസ്….

ഞാൻ : എവിടെ നിന്നാണ്…

ജിത്തു : ഹരിയാന…

ഞാൻ : കൂടെയുള്ളത്…

ജിത്തു : വൈഫ്‌…

ഞാൻ : ഓഹ്… ന്യൂലി മാരീഡ്…

ജിത്തു : മം…

ജിത്തു മൂളിയാതെ ഉള്ളൂ..

ജിത്തു : നിങ്ങൾ…

ഞാൻ : ഞാൻ ബേസിക്കലി സൗത്ത് ഇന്ത്യൻ ആണ്… പക്ഷെ ഡൽഹിയിൽ ആണ് വർക്ക്‌…

ജിത്തു : കൂടെയുള്ള മാം…

ഞാൻ : വൈഫ്‌…

ജിത്തു നെറ്റിയൊന്നു ചുളിച്ചു…ആദ്യത്തെ ഞെട്ടലിന് ശേഷം ചെറിയൊരു പുഞ്ചിരി ആ മുഖത്തുണ്ടായിരുന്നു….

ഞാൻ : എന്ത് പറ്റി…

ജിത്തു : ഒന്നൂല്ല… നിങ്ങൾ ഭാര്യ ഭർത്താവ്….

ഞാൻ : എന്താ ബോധിച്ചില്ലേ…

ജിത്തു : അയ്യോ ബ്രോ… ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല… നിങ്ങൾ തമ്മിൽ.. പ്രായം……

ഞാൻ : കൂൾ ബ്രോ… ശരിയാണ്… ആവൾ എന്നെക്കാളും പ്രായത്തിൽ മൂത്തതാണ്…

ജിത്തു : ഓഹ്… സ്വീറ്റ്…

ഞാൻ : യെസ്… ഷി ഈസ്‌ റിയലി സ്വീറ്റ്… ഡാം സ്വീറ്റ്…

ജിത്തു : നിങ്ങൽ ഭാഗ്യവാനാണ്…

ഞാൻ : വൈ…?

ജിത്തു : ചുമ്മാ…..

ഞാൻ : നിങ്ങൾ വളരെ ചെറുപ്പമാണല്ലോ…

ജിത്തു : യെസ്…. എന്റെ വൈഫ്‌ സോനം… ഞങ്ങൾ രണ്ട് പേരും 24 ആയിട്ടേ ഉള്ളൂ…

Leave a Reply

Your email address will not be published. Required fields are marked *