ഇരുട്ടാവുന്നതേ ഉള്ളൂ… ചെറിയൊരു ഏറുമാടം സെറ്റപ്പ് ആയിരുന്നു റൂം… തൊട്ട് ബാക്കിൽ ആർട്ടിഫിഷ്യൽ അരുവി… പച്ചപ്പ് പിന്നെ നല്ല ആമ്പിയൻസും….ഞങ്ങളുടെ റൂമിന്റെ തൊട്ടു ഓപ്പോസിറ്റ് ഒരു റൂം ഉണ്ടായിരുന്നു….. അതിനുള്ളിൽ ഒരു ആണും പെണ്ണും ഉള്ളതായി ഞാൻ പുറത്തു വന്നപ്പോൾ മനസ്സിലാക്കി….
ആവശ്യത്തിന് ആളുകൾ ഉണ്ടായിരുന്നു അവിടെ… യാത്രയുടെ ക്ഷീണം ഉണ്ടായിരുന്ന ഞാൻ ഉള്ളിൽ കയറി കുറച്ചു നേരം റസ്റ്റ് എടുത്തു…. സീമ ആദ്യമേ കസേരയിൽ ചാഞ്ഞിരുന്നു….
ഒരു 7.30 ആയപ്പോൾ ഞങ്ങൾ ഇന്ന് നൈറ്റ് ഡ്രൈവിന് പോകുവാൻ തീരുമാനിച്ചു….ഞാനും സീമയും റെഡി ആയി പുറത്തിറങ്ങി….ഞങ്ങളുടെ ഓപ്പോസിറ്റ് ഉള്ള ജോടികൾ വളരെ ചെറുപ്പമായിരുന്നു… ഭാര്യ ഭർത്താവാണോ അതോ കാമുകി കാമുകനാണോ…. പക്ഷെ ചേർച്ചക്കുറവുണ്ട്… പയ്യൻ നല്ല ചുള്ളൻ പെണ്ണ് നിറമുണ്ട് പക്ഷെ തടിച്ചിയാണ്…ഓവർ തടിയല്ല എന്നാലും ഒരു ഷേപ്പിലായ്മ….
ഞങ്ങൾ റിസോർട്ടിൽ നിന്നു അടുത്തുള്ള ചില സ്ഥലങ്ങളും ലോക്കൽ മാർക്കറ്റും പിന്നെ ചെറിയ ഷോപ്പിങൊക്കെ കഴിഞ്ഞു ഞങ്ങൾ തിരിച്ചു റൂമിൽ എത്തി…ഭക്ഷണവും പുറത്തു നിന്നു കഴിച്ചു…
രാവിലത്തെ പണിക്ക് ശേഷം സീമയ്ക്ക് ഇത്തിരി ക്ഷീണം കൂടി പോരാത്തതിന് യാത്രയും….സീമ ഡ്രസ്സ് മാറി കിടന്നു…
ഞാൻ റൂമിന്റെ പുറത്തിറങ്ങി ഒരു ബിയർ എടുത്തു…. പുറത്ത് നല്ല അന്തരീക്ഷം…. അരുവി ആർട്ടിഫിഷ്യൽ ആണെങ്കിലും ഇരമ്പലിന്റെയും ഒഴുക്കിന്റെയും ശബ്ദം കാരണം ഏതോ കാടിനുള്ളിൽ ആണെന്ന പ്രതീതിയുണ്ടാക്കി… ഞാൻ പുറത്തെ കസേരയിൽ ഇരുന്നു ബിയർ മെല്ലെ മെല്ലെ സിപ് ചെയ്തു ആസ്വദിച്ചിരുന്നു….
അപ്പോഴാണ് അപ്പുറത്തെ കോട്ടേജിൽ നിന്നു പയ്യൻ പുറത്തു വന്നത്… എന്നെ കണ്ടതും അവൻ ഒന്ന് ചിരിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഫോൺ നോക്കി ഉലാത്തി….
എന്തോ പന്തിക്കേടുള്ളത് പോലെ തോന്നി…. പയ്യൻ താഴെയിറങ്ങി പൂളിനടുത്തുള്ള കസേരയിൽ ചെന്നിരുന്നു..
ഞാൻ എന്റെ റൂമിൽ നിന്നു ഒരു ബിയർ ക്യാനെടുത്തു താഴെയിറങ്ങി…
ഞങ്ങളുടെ കോട്ടേജ് അവസാനത്തേതായിരുന്നു…. അത് കഴിഞ്ഞാൽ പൂൾ…7 മണിക്ക് ശേഷം പൂൾ അടയ്ക്കും…
അത് കഴിഞ്ഞാൽ കോട്ടേജിലെ ആളുകളല്ലാതെ വേറെ ആരും ഇങ്ങോട്ട് വരില്ല…
ഞാൻ : ഹേ ബ്രോ