സ്നേഹസീമ 7 [ആശാൻ കുമാരൻ]

Posted by

ഞാൻ : ഇപ്പോൾ വിളിക്കണോ…

സീമ : ഞാൻ വനജച്ചിയെ വിളിക്കട്ടെ…. ആദ്യം…

ഞാൻ : അപ്പൊ ദാസേട്ടൻ…

സീമ : ഞാൻ ക്ലാസ്സിൽ അല്ലെ ഏട്ടാ….

ഞാൻ : ഉഫ്…. എന്തൊരു ബുദ്ധി…

സീമ : മിണ്ടല്ലേ…

ഞാൻ : ലൗഡ് സ്പീക്കറിൽ ഇട്

സീമ : ഹലോ ചേച്ചി…

വനജ : ആഹ് നീ എവിടെയാ… ക്ലാസ്സിൽ ആണോ

സീമ : ആഹ് ചേച്ചി… ഇപ്പോൾ ബ്രേക്ക്‌ ആണ്…

വനജ : പിന്നെന്താ വിശേഷം… നിനക്കങ്ങോട്ട് ബോധിച്ചു തോന്നുന്നു ഡൽഹി…

സീമ : ഇവിടം കൊള്ളാം ചേച്ചി…. നമ്മുടെ നാട് പോലെയല്ല….. എല്ലാം ഫാസ്റ്റ് ആണ്…

വനജ : ദാസൻ പറഞ്ഞു… നീ ഹാപ്പി ആണെന്ന്… ഇവിടുന്നു പോകുമ്പോൾ ഉണ്ടായിരുന്ന സങ്കടം ഒക്കെ മാറിയെന്നു…

ഞാൻ ഇതെല്ലാം കേട്ടു തൊട്ടപ്പുറത്തു നിൽപുണ്ടായിരുന്നു…

വനജ : അതേയ് അവൻ ഇന്നലെ എപ്പോഴാ വന്നത്..

ഞാൻ ലേറ്റ് ആയി ആണ് വന്നത് എന്നു പറ എന്നു ഞാൻ സൈലന്റ് ആയി ആംഗ്യം കാണിച്ചു…

സീമ : ഇന്നലെ ലേറ്റ് ആയി ചേച്ചി…

വനജ : ഇവന്റെ കാര്യം… ഞാൻ പറഞ്ഞതാ നീ ഒറ്റയ്‌ക്കെ ഉള്ളൂ എന്നു…

സീമ : അത് സാരല്യ ചേച്ചി… ഞാൻ ഇവിടെ സേഫ് ആണ്…. പേടിക്കാനില്ല…

വനജ : എന്നാലും ഒരു മര്യാദ വേണ്ടേ… നീ അവിടെ ഉള്ളപ്പോൾ…

സീമ : അത് സാരല്ല്യ…

വനജ : അവൻ മദ്യപിക്കാറുണ്ടോ

സീമ : ഇടയ്ക്ക്… പക്ഷെ ഞാൻ വന്നതിനു ശേഷം കുറവാണു ട്ടോ…

വനജ : ഞാൻ അവനെ വിളിച്ചു എടുക്കണ്ടേ… ഇന്ന് പോയിട്ടുണ്ടോ ജോലിക്ക്…

സീമ : ആ അറിയില്ല… ഞാൻ ടൈമിന് ഇറങ്ങി…. ഉറങ്ങുവായിരുന്നു രാവിലെ…

വനജ : എന്നാ ശരി… ഞാൻ വിളിച്ചോളാം….ആഹ്… പിന്നെ നീ എന്നാ തിരിച്ചു…

സീമ : അത്… അത്… ടിക്കറ്റ് ആയിട്ടില്ല എന്നാ പറഞ്ഞത്…

വനജ : ആഹ്.. സൗകര്യം നോക്കി വന്നാൽ മതി…. ഇവിടത്തെ കാര്യങ്ങൾ ഓർത്തു ടെൻഷൻ അടിക്കേണ്ട….

Leave a Reply

Your email address will not be published. Required fields are marked *