സ്നേഹസീമ 7 [ആശാൻ കുമാരൻ]

Posted by

ഞാൻ ചെന്നു ഐഷുവിനെ കണ്ടു സംസാരിച്ചു…. ഇളയ കുട്ടിയെ എടുത്തു ഞാൻ അവനോടായി വിശേഷങ്ങൾ ചോദിച്ചു…

ടീച്ചർ അപ്പുറത് നിന്നെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു….

ഐഷു : എവിടെ കക്ഷി

ഞാൻ : താ അപ്പുറത്തുണ്ട്… സാക്ഷി വന്നു കൂട്ടി കൊണ്ട് പോയി

ഐഷു : ഞാൻ ചെന്നു മുട്ടട്ടെ….

ഞാൻ : ധൈര്യമായി….

അപ്പോഴേക്കും വിവേക് സാറും വൈഫും എത്തി… ഞാൻ അവർക്ക് ടീച്ചറെ പരിചയപെടുത്തുവാനായിട്ട് ടീച്ചറെ വിളിച്ചു…

ഞാൻ : വെൽകം സർ… വെൽകം മാം…

വിവേക് സർ നല്ല ഒരു ഗുഡ് ലൂകിംഗ് മധ്യ വയസ്കൻ ആണ്… ആരെയും ആകർഷിക്കുന്ന വ്യക്തിത്വം…. ഇരുനിറമാണെങ്കിലും കാണാൻ സുന്ദരൻ… നല്ല ശരീരം….പക്ഷെ ആളുടെ വൈഫ്‌ അത്ര പോരാ… കുറെ കാശ്ണ്ട് എന്നെ ഉള്ളൂ…. അതുകൊണ്ട് തന്നെ ഭയങ്കര ഇൻസ്‌ക്യൂറിഡ് ആണ് മാഡം…

വിവേക് : ഹി അഖി…..

പെട്ടെന്ന് എന്റെ അടുത്ത് നിക്കുന്ന ടീച്ചറെ കണ്ടിട്ട് വിവേക് സർ ഒന്ന് സ്റ്റിൽ ആയി…

വിവേക് : ഇതാരാണ് അഖി…അഖിയുടെ ഫ്രണ്ട് ആണോ…

ഞാൻ : ഇതാണ് എന്റെ ചേച്ചി…. സീമ…. ഇവിടെ ഒരു ട്രെയിനിങ്ങിന് വേണ്ടി വന്നതാണ്…

വിവേക് : ആണോ… ഗുഡ്…. സീമ എൻജോയ് തി പാർട്ടി….

വിവേക് സറിന്റെ വൈഫും ടീച്ചറെ ഒന്ന് നോക്കി… എല്ലാവരും പാർട്ടി മൂഡിലേക്ക് കടന്നു….

കുട്ടിപിളേരുകളും ലേഡീസ് സ്റ്റാഫ്സും ഫുഡ്‌ കൗണ്ടറിൽ സ്ഥാനം പിടിച്ചു…. സിംഗിൾ ആയവർ ഒക്കെ ഡാൻസ് ഫ്ലോറിലും ഡ്രിങ്ക്സ് കൌണ്ടറിലും…

സീമ : ഇതെന്താ എല്ലാവരും എന്നെ നോക്കുന്നെ…

ഞാൻ : അതോ… ഇവിടെ ഉള്ള പെണ്ണുങ്ങളെ ഒക്കെ ഇവന്മാർ വായിനോക്കി കഴിഞ്ഞിട്ടുള്ളതാ… ടീച്ചർ ആണ് ഇവർക്ക് പരിചയമില്ലാത്തത്….. അതുകൊണ്ടാണ് എല്ലാവരും ടീച്ചറുടെ പഴുതുകളിലേക്ക് കണ്ണു നട്ടിരിക്കുന്നത്…

സീമ : ഞാൻ ആണെങ്കിൽ ചൂളി നിൽക്കുവാ…

ഞാൻ : അതൊന്നും സാരല്ല്യ…

ടീച്ചർ ആകെ നാണം കുണുങ്ങി പോലെയായി…. ഞങ്ങളുടെ പെരുമാറ്റം കണ്ടാലറിയാം ഞങ്ങൾ ചേച്ചി അനിയൻ അല്ലയെന്നു….

ഞാൻ : അതേയ് നമ്മളിങ്ങനെ അടുത്ത് നിന്ന അവർക്ക് സംശയം ആവും…

Leave a Reply

Your email address will not be published. Required fields are marked *