——————————————-
റൂമിന്റെ ബെൽ അടി കേട്ടാണ് ഞാൻ കണ്ണു തുറന്നത്… നോക്കുമ്പോൾ സീമ എന്റെ നെഞ്ചിൽ കിടക്കുന്നുണ്ട്……സീമയും ആ ശബ്ദം കേട്ട് കണ്ണു തുറന്നു…
സീമ : ആരാ…
ഞാൻ : യെസ്…
സ്റ്റാഫ് : സർ ഞാൻ മോഹൻ കുമാർ… ഇന്നലെ റൂമിൽ കൊണ്ടാക്കിയില്ലേ…
ഞാൻ : ഓക്കേ താ വരുന്നു…
ഞാൻ എണീറ്റു… ഒപ്പം ടീച്ചറും എണീറ്റു മുടി കെട്ടി…ഞാൻ ചെന്നു ഡോർ തുറന്നപ്പോൾ അയ്യാൾ നിക്കുന്നു…
ഞാൻ : യെസ് മോഹൻ…
സ്റ്റാഫ് : സോറി സർ.. ഞാൻ ബിദ്ധിമുട്ടിച്ചോ…
അയ്യാൾ ഉള്ളിൽ സീമയെ പരതുന്നുണ്ടായിരുന്നു
ഞാൻ : ഏയ് ഇല്ല പറയൂ…
സ്റ്റാഫ് : സർ… ഇവിടെ മോർണിംഗ് 10 കഴിഞ്ഞാൽ ബ്രേക്ഫാസ്റ് കൌണ്ടർ ക്ലോസ് ചെയ്യും…. അതുകൊണ്ടാണ് ഞാൻ സാറിനെ വിളിച്ചത്…. 10 ആയി.. പക്ഷെ നിങ്ങൾ പറയുകയാണെങ്കിൽ ഞാൻ മാറ്റി വെക്കാം…
ഞാൻ : ഓക്കേ…. താങ്ക്സ് മോഹൻ…
ഞാൻ രാവിലത്തേക്കുള്ള ബ്രേക്ക്ഫാസ്റ്റും മറ്റും ഓർഡർ ചെയ്തു….
ഞാൻ ചെന്നപ്പോൾ സീമ ബാത്‌റൂമിൽ ആയിരുന്നു….സീമ വേഗം തന്നെ ബ്രഷ് ചെയ്തു വന്നു….
സീമ : എന്താ ആൾക്ക് വേണ്ടത്
ഞാൻ : നിന്നെ..
സീമ : ങേ…
ഞാൻ : റൂമെടുത്തു നമ്മൾ വന്നപ്പോൾ തൊട്ട് നിന്നെ നല്ല നോട്ടമായിരുന്നു….
സീമ : അതൊക്കെ എപ്പോ
ഞാൻ : അതിനു നീ നല്ല ഉറക്കത്തിലായിരുന്നില്ലേ…
ഞാൻ സീമയെ വട്ടം പിടിച്ചു നെഞ്ചിലേക്ക് കയറ്റി….
ഞാൻ :ഒരുമ്മ താടി…
സീമ : ആദ്യം പോയി പല്ലുതേക്ക്… നാറുന്നു…
ഞാൻ : ആഹാ ആണോ…. എന്നെ പിടിച്ചോ…
ഞാൻ സീമയെ പിടിച്ചു ചുണ്ടിൽ ഉമ്മവെച്ചു നാക്കകത്തേക്ക് കയറ്റി കോർത്തു വലിച്ചു… എന്നിട്ടെന്റെ ഉമിനീരും ഞാൻ ഒഴിച്ച് വിട്ടു…
ഞാൻ : ഇനി നാറുമോ..
സീമ : ചീ.. നാറി… പോയി കുളിക്കെടാ…
അതും പറഞ്ഞു എന്നെ ബാത്‌റൂമിലേക്ക് തള്ളി വിട്ടു… പേസ്റ്റും ബ്രഷും ഉള്ളിൽ തന്നെ ഉണ്ടായിരുന്നു…. ഞാൻ എന്റെ കാര്യങ്ങൾ ഒക്കെ ചെയ്തു പുറത്തിറങ്ങി….