ഞാൻ ഗ്ലാസുകൾ കയറ്റി ac ചെറിയ തോതിൽ ഇട്ടു….
ആൾ നല്ല ഉറക്കമായി…..
പക്ഷെ ഞാൻ നല്ല എനർജി മൂഡിൽ തന്നെ ആയിരുന്നു….
കാർ പഞ്ചഗാവും കാപ്രിവാസും മാൽപുരയും കഴിഞ്ഞു….. ഡ്രൈവിങ്ങിനിടയിൽ ഞാൻ ടീച്ചർ വന്നത് മുതൽ ഉള്ള കാര്യങ്ങൾ ഓർത്തു പോയി….
ആരാണിവൾ…. എന്റെ പഴയ ടീച്ചർ….കുറെ കാലങ്ങൾക്ക് ശേഷം എന്നോടൊപ്പം കുറച്ചു ദിവസത്തേക്ക് നിൽക്കാൻ വന്ന എന്റെ നാട്ടുകാരി…. അതിനപ്പുറം ആരുമല്ലായിരുന്നു സീമ…. പണ്ട് പഠിക്കുമ്പോൾ പോലും നമ്മൾ ടീച്ചറിനെ വായ്നോക്കാറുള്ളപോലെയൊന്നും ഞാൻ സീമയുടെ അടുത്ത് പെരുമാറിയിട്ടില്ല…
ഇപ്പോ വന്നിട്ട് ഏകദേശം ഒരു 10 ദിവസം ആയിട്ടുണ്ടാവും… ഇങ്ങനെ ഒക്കെ ഒരു ബന്ധം അതിന്റെ തീവ്രതയിൽ എത്തുമോ…
വന്ന അന്ന് തന്നെ കാമത്തോടെ നോക്കിയിരുന്ന എനിക്ക് ഇന്നവളോട് കാമം മാത്രമാണോ…. അല്ലെങ്കിൽ എത്രയോ വട്ടം ഞാൻ കിടക്ക പങ്കിട്ടിട്ടുള്ള ഐഷുവും ആഹാനയോടും ഇല്ലാത്ത ഒരു ബന്ധമെന്തെ സീമയോട്…
ആ ഞാൻ ഇന്നവളെ താലി കെട്ടിയത് യാദൃശ്ചികമാണോ…എന്നേക്കാൾ 13 വയസ്സിനു മൂത്ത ഒരു പെണ്ണിനെ ഞാൻ എന്റെ ഭാര്യയാക്കി… അതിനും മാത്രം സ്നേഹം അവൾക്കെനോടും എനിക്കും അവളോടുമൊക്കെ തോന്നാൻ വെറും 10 ദിവസം മതിയോ….
പതിവ്രതയായ സീമ എന്നാ ടീച്ചറാണ് ഇപ്പോൾ എന്റെ താലി അണിഞ്ഞു കൊണ്ട് കിടക്കുന്നതെന്നു എനിക്ക് വിശ്വസിക്കാൻ പാടായിരുന്നു….
ഈ വാർത്തയെങ്ങാനും ഞങ്ങളുടെ നാട്ടിലറിഞ്ഞാൽ പിന്നെ പറയണ്ട….
പക്ഷെ ഈ രഹസ്യ ബന്ധത്തിന്റെ ആനന്ദമാണോ ഇപ്പോൾ എന്നിലുള്ള ആ എനർജി….
ഉത്തരം കിട്ടാത്ത ഒരുപാട് മുഹൂർത്തങ്ങൾക്ക് സാക്ഷിയായി ഞാനും ടീച്ചറും ഇപ്പോൾ പോകുന്നത് വെറും കാമപെകൂത്ത് നടത്താൻ അല്ല… ഞങ്ങളുട മധുവിധു ഓർമകളുടെ കൊട്ടാരം തീർക്കാനാണ്….
അങ്ങനെ ഞങ്ങൾ മോഹൻപുർ കഴിഞ്ഞു ഹരിയാന ബോർഡർ താണ്ടി ബാവാഡിലേക്ക് കയറി…
രാജസ്ഥാൻ ടോളിൽ എത്തിയപ്പോൾ ടോളിൽ വണ്ടി തടഞ്ഞു….
ഞാൻ പുറത്തിറങ്ങി എന്റെ പേപ്പേഴ്സ് ഒക്കെ കാണിച്ചു…. ഒരു പോലീസ് കാരൻ എന്റെ കാറിന്റെ അടുത്തേക്ക് വന്നു കാർ സെർച് ചെയ്തു…
ഓഫീസർ : ഇതാരാ….
ഞാൻ : വൈഫ്….
സീമ പക്ഷെ നല്ല ഉറക്കത്തിൽ ആയിരുന്നു… പേപ്പേഴ്സ് നോക്കി നമ്പറൊക്കെ നോക്കി ഞങ്ങളോട് പോയ്കോളാൻ പറഞ്ഞു…