സ്നേഹസീമ 7 [ആശാൻ കുമാരൻ]

Posted by

അധിക ദൂരം പോകേണ്ടി വന്നില്ല…. ഞങ്ങൾ മനേസർ എത്തി… അവിടെ നല്ല തിരക്കുള്ള ദാബയിൽ തന്നെ കയറി… ആവശ്യത്തിന് തിരക്കുണ്ടായിരുന്നു…നിറയെ ലോറികാരും പിന്നെ മറ്റു യാത്രകാരും….ടീച്ചറുടെ അലസമായി കിടന്നിരുന്ന സാരിയിലൂടെ അവർക്ക് കണ്ണിനു വിരുന്നായി പലതും കിട്ടി..

ഞങ്ങളുടെ അടുത്തേക്ക് ഒരു പയ്യൻ വന്നു…..

ഞാൻ : എന്താ വേണ്ടത്…

സീമ : നിന്റെ ഇഷ്ടം….

ഞാൻ രണ്ടു ആലു പരാത്തയും പിന്നെ ഒരു ബട്ടർ ഓംലെറ്റും വെജ് കറിയും പറഞ്ഞു…

കൊണ്ട് വരേണ്ട താമസം സീമ ചാടി വീണു…

ഞാൻ : ഇത്രയും വിശപ്പോ…

സീമ : ങാ…. നല്ല ടേസ്റ്റ് ഉണ്ട്…

ഞാൻ : കേറ്റി വിട്…..

ഞാൻ ബട്ടർ ഓംലറ്റ് പാതി കഴിച്ചു… ബാക്കി ഒക്കെ തട്ടിയത് സീമയാ….

ഞാൻ : രണ്ട് മസാല ചായ….

അതും ഞങ്ങൾ കുടിച്ചു….

ഞാൻ : ഇനി എന്തെങ്കിലും വേണോ…

സീമ : വേണ്ട… ഇപ്പൊ ഫുൾ ആയി..

ഞാൻ : ആണോ… ആ വയർ കാണിച്ചേ… നോക്കട്ടെ…

സീമ : അങ്ങനെ ഇവിടെ വെച്ചു വേണ്ട…. അയ്യെടാ….

ഞാൻ : അതിനെന്താ…

സീമ : അതിനു പലതുമുണ്ട്…

പൈസയും കൊടുത്ത ഞങ്ങൾ വിട്ടു…

ഞാൻ : 2 മണി കഴിഞ്ഞു…പരമാവധി എവിടെ എത്തുന്നുവോ അവിടെ വരെ പിടിക്കാം….

സീമ : ഓക്കേ…

ഞങ്ങൾ യാത്ര തുടർന്നു…. വിശപ്പ് മാറിയതിന്റെ ഒരു ആശ്വാസം ആ മുഖത്തുണ്ട്….

നല്ല ബെസ്റ്റ് റോഡ് ആയതുകൊണ്ട് പിന്നെ രാത്രി ആയതുകൊണ്ട് നല്ല സ്പീഡ് പിടിക്കാൻ പറ്റി…. നേരിയ സൗണ്ടിൽ പാട്ടും കെട്ട് പോവാൻ എന്താ സുഖം… കൂടെ നമ്മുടെ പ്രിയപെട്ടവളുണ്ടെങ്കിലോ…. പറയുകയേ വേണ്ട…

ഞാൻ : എടൊ ഭാര്യേ…

ഞാൻ: ഹലോ

കുറച്ചു നേരം മിണ്ടാട്ടമില്ലാതെ നോക്കിയപ്പോൾ ആൾ നല്ല ഉറക്കം…

ഞാൻ : നീ ഉറങ്ങുവാണോ…

സീമ : കുറച്ചു നേരം…. പ്ലീസ്…..

പാവം രാവിലെ ക്ലാസ്സ്‌ കഴിഞ്ഞു വന്നിട്ട് എന്റെ കൂടെ കൂടിയതാ…. കേക്കും കളിയും പാർട്ടിയും…, ക്ഷീണമായിട്ടുണ്ടാവും….

Leave a Reply

Your email address will not be published. Required fields are marked *