സ്നേഹസീമ 7 [ആശാൻ കുമാരൻ]

Posted by

ഞാൻ : ദേ പിന്നെയും…

ഞങ്ങൾ ചിരിച്ചു…

എന്നിട്ട് ഞങ്ങൾ പ്രദക്ഷിണം വെച്ചു വീണ്ടും തൊഴുതു….

സീമ അവളുടെ ഫോണിൽ അമ്പലത്തിന്റെയും ഒക്കെ ഫോട്ടോസ് എടുത്തു…

ഞാൻ : പോവാം…

സീമ : ഞാനീ സ്ഥലം ഒരിക്കലും മറക്കില്ല….. ഇന്നത്തെ ദിവസവും…

ഞാൻ : ഞാനും…

സീമ : ഇനി എത്ര ദിവസമുണ്ട് നിന്റെ കൂടെ എന്നറിയില്ല…. പക്ഷെ ഇനി നീ പറയുന്നതാണ് എല്ലാം…. എല്ലാം നിന്റെ ഇഷ്ടം…. ദാസേട്ടനെയും മോളെയും ഞാൻ തത്കാലം മൂടിവെക്കുവാൻ പോവാ…. ഇനി ഞാൻ അഖിയേട്ടന്റെ സ്വന്തം….

ഞാൻ : ഞാനും…

______________________________________

ഞങ്ങൾ കുറച്ചു നേരം അവിടെയിരുന്നു….. പിന്നീട് താഴെയിറങ്ങി… സീമയ്ക്ക് ഇറങ്ങുവാൻ തീരെ താല്പര്യമില്ല…. അതങ്ങനെ ആണല്ലോ…

ഞാൻ : എന്തെ അവിടുന്ന് പോരാണ്ടെ…

സീമയുടെ കണ്ണുകൾ നിറഞ്ഞിരുന്നു….

സീമ : എങ്ങനെയാ ഇറങ്ങുവാൻ തോന്നുക…. ഇനി എനിക്ക് ഇങ്ങോട്ട് എന്നാ വരാൻ പറ്റാ…ഒന്നല്ലെങ്കിലും എന്റെ കല്യാണം കഴിഞ്ഞ അമ്പലമല്ലേ

ഞാൻ : അങ്ങനെ ഒക്കെ നോക്കിയാൽ നമ്മുക്ക് ജീവിക്കാൻ പറ്റുമോ…. ഇന്ന് ഈ നിമിഷം എന്താണോ നല്ലത്… അതിൽ സന്തോഷിക്കുക

സീമ എന്നെ നോക്കി… ഞങ്ങൾ കാറിൽ കയറി വിട്ടു ജയ്പൂരിലേക്ക്…. സമയം 1 മണി കഴിഞ്ഞിരുന്നു…..നല്ല അന്തരീക്ഷം… കുറച്ചു മുൻപ് നടന്ന കാര്യങ്ങൾ ഞങ്ങൾ രണ്ടു പേരുടെയും ആ മൂഡ് തന്നെ മാറ്റി….

സീമ : അതേയ്….

ഞാൻ : മം…

സീമ : വിശക്കുന്നു…

ഞാൻ : ങേ… ഈ പാതിരാത്രിക്കോ…

സീമ : ഈ സമയതെന്താ വിശന്നൂടെ….

ഞാൻ : അല്ല അപ്പൊ പാർട്ടിയിൽ ഒന്നും കഴിച്ചില്ലേ…

സീമ : കഴിച്ചു… പക്ഷെ കുറച്ചാ കഴിച്ചത്… യാത്ര പോകേണ്ടതല്ലേ….

ഞാൻ : പറ….. എന്താ വേണ്ടാത്…

സീമ : എന്തെങ്കിലും ലൈറ്റ് ആയിട്ട് മതി

ഞാൻ : ഓക്കേ…. കുറച്ചു കഴിഞ്ഞാൽ മനേസർ എന്ന പറയുന്ന സ്ഥലമെത്തും… അവിടെ നല്ല ദാബകളുണ്ട്…. ഓക്കേ

സീമ : ഓക്കേ എന്റെ ഭർത്താവെ…

സീമ എന്റെ കൈ മുറുക്കെ പിടിച്ചു ചാഞ്ഞു കിടന്നു… കഴുത്തിൽ ഞാൻ കെട്ടിയ താലിയും നോക്കി കൊണ്ട്….

Leave a Reply

Your email address will not be published. Required fields are marked *