സീമ : അതിനു…
ഞാൻ : ഞാൻ കെട്ടികൊട്ടെ
ടീച്ചർ ഒന്ന് നടുങ്ങി…
ഞാൻ : ഞാൻ നിങ്ങളെ കെട്ടികൊട്ടെ…
സീമ : നീ അതിനുമാത്രം കുടിച്ചോ…
ഞാൻ വളരെ സീരിയസായാണ് ചോദിച്ചത്…
ഞാൻ : ഞാൻ എന്റെ ടീച്ചറെ ഒരുപാട് പ്രണയിക്കുന്നു…. എനിക്ക് ഈ ബന്ധം എത്ര നാളത്തേക്കാണെങ്കിലും എന്റെ സ്വന്തമായി തന്നെ എന്റെ ആത്മാവിനോട് ചേർന്ന് നിക്കുന്ന ബന്ധം തന്നെ ആയിരിക്കണം…
സീമ : അഖി…
ടീച്ചറുടെ കണ്ണുകൾ നിറയുന്നുണ്ട്…
ഞാൻ : സത്യം… ടീച്ചർ എന്റെ മടിയിൽ കിടക്കുമ്പോൾ കഴുത്തിൽ ദാസേട്ടൻ കെട്ടിയ ഈ താലി കാണുമ്പോൾ എനിക്ക് എന്തോ…. വേറൊരു ആളുടെ വസ്തു കൈക്കലാക്കിയ പോലെ…
ടീച്ചർ നെറ്റിയൊക്കെ വിയർത്തു..
ഞാൻ : ഞാൻ അങ്ങനെ ആഗ്രഹിച്ചത് തെറ്റാണെങ്കിൽ സോറി…. നേരത്തേ പറഞ്ഞില്ലേ… കല്യാണം കഴിയാതെയുള്ള ഹണിമൂൺ…. എനിക്കങ്ങനെ വേണ്ട…. ഞാൻ ആദ്യമായിട്ടാ ഒരാളെ ഇത്രയ്ക്കും ഇഷ്ടപ്പെടുന്നത്…. ടീച്ചർ എന്റെ കൂടെയുള്ളപ്പോൾ എനിക്ക്…. എനിക്ക്…. അറിയില്ല…
ടീച്ചർ എന്റെ വായ് പൊത്തി…
സീമ : ഞാനൊരു ഭാര്യയാണ്, അമ്മയാണ്, മുത്തശ്ശിയാണ്……പക്ഷെ ഈ ദേവിയുടെ മുമ്പിൽ നിന്നു പറയുന്നു…. ഈ നിമിഷം എന്റെ മനസ്സിലും ശരീരത്തിന്റെ ഓരോ അണുവിലും നീ മാത്രമേ ഉള്ളൂ…എനിക്ക് നിന്നെ ഇഷ്ടമാ… ഈ ദിവസങ്ങളിൽ ഞാൻ കൊതിച്ചിട്ടുണ്ട് നിന്നെ പോലൊരു ഭർത്താവിനെ എനിക്ക് കിട്ടിയിരുന്നെങ്കിൽ….
ഞാൻ : കിട്ടിയിരുന്നെങ്കിൽ…
സീമ : കുന്തം… താലിയെവിടെടാ പൊട്ടാ
ഞാൻ : സത്യം….
അതിനുത്തരമായി ടീച്ചർ എനിക്ക് ചുണ്ടിൽ മുത്തം നൽകി….
ഞാൻ അവിടെ ആൽമരത്തിൽ കെട്ടിയ മഞ്ഞൾ ചെരടു പോലുള്ള താലി പൊട്ടിച്ചു….അവിടെ ആ അമ്പലത്തിൽ ഒരു പ്രത്യേക ആചാരമാണ് ആ മരത്തിൽ താലി കെട്ടിയാൽ കല്യാണം നടക്കുമെന്നുള്ളത്…
ടീച്ചർ ഞാൻ വന്നപ്പോൾ കഴുത്തിൽ ദാസേട്ടൻ കെട്ടിയ താലി നോക്കി നിൽക്കുന്നവയിരുന്നു…
ഞാൻ : എന്താ…
സീമ : ഈശ്വരനും ദാസേട്ടനും എന്നോട് പൊറുക്കട്ടെ….ഈ ജീവിതത്തിൽ ഞാൻ ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കാം പക്ഷെ നിന്റെ സ്നേഹത്തിനു മുമ്പിൽ എനിക്ക് ഈ കല്യാണത്തിന് സമ്മതമാണ്…