സ്നേഹസീമ 7 [ആശാൻ കുമാരൻ]

Posted by

സീമ : ഓഹ്.. വിഷമായോ…

ഞാൻ : ആയെങ്കിൽ

സീമ : ഇനി പറയുന്നില്ല പോരെ…

ഞാൻ : ഇത് നമ്മുടെ ഹണിമൂൺ ട്രിപ്പ്‌ ആണ്… അതുകൊണ്ട് ഇതിലിനി ദാസേട്ടനോ വനജേച്ചിയോ അഹാനയോ ഐഷുവോ… ആരുമില്ല… ഞാനും ടീച്ചറും മാത്രം….

സീമ : അതെ… കല്യാണം കഴിക്കാതെയുള്ള ഹണിമൂൺ….

ഞാൻ ടീച്ചറെ ഒന്ന് തറപ്പിച്ചു നോക്കി…

സീമ : നേരെ നോക്കി ഓടിക്കെടാ…

ഞാൻ വണ്ടി ഒരു പമ്പിലേക്ക് കയറ്റി… പെട്രോൾ അടിച്ചു എയർ ഒക്കെ ചെക്ക് ചെയ്യിപ്പിച്ചു…

ഞാൻ : അതേയ്… ബാത്‌റൂമിൽ പോണെങ്കിൽ പൊയ്ക്കോ…

സീമ : ആ ഐഡിയ നല്ലതാ…

ഞാൻ : എന്നാ പോയി വാ…

ടീച്ചർ ബാത്‌റൂമിലേക് പോയി..ഞാൻ വഴിയുടെ റൂട്ടും കാര്യങ്ങളുമൊക്കെ ജീവനകാരോട് ചോദിച്ചു മനസ്സിലാക്കി…

ടീച്ചർ വന്നു കാറിൽ കയറി…

ഞങ്ങൾ വീണ്ടും യാത്ര തുടർന്നു…

ഞാൻ : നമ്മൾ നേരെ ഗുരുഗ്രാം എന്നു സ്ഥലത്തേക്ക്….

സീമ: അവിടെ എന്താ…

ഞാൻ : അവിടെ ഒരു സാധനം…

സീമ : പറ

ഞാൻ : അതൊക്കെ എത്തുമ്പോൾ കാണാം

അധിക നേരമെടുത്തില്ല ഞങ്ങൾ പറഞ്ഞ സ്ഥലത്തെത്തി…

രാത്രി ആയതോണ്ട് വഴിവക്കിൽ ആരെയും കണ്ടില്ല… ഞാൻ ഗൂഗിൾ മാപ് ഓൺ ചെയ്തു….

സീമ : എവിടെക്കാ…

ഞാൻ : അമ്പലത്തിലേക്ക്…

സീമ : ഈ നേരത്തോ…

ഞാൻ : അതൊക്കെ ഉണ്ട്…

ഞങ്ങൾ അവിടെയുള്ള ഒരു പ്രശസ്തമായ ദേവി ക്ഷേത്രത്തിൽ എത്തി…. കുറച്ചു ഉയരത്തിലുള്ള അമ്പലമാണ്…. നല്ല വെളിച്ചവും ആളുകളും കടകളൊക്കെ ഒക്കെ ഉള്ള അമ്പലമാണെങ്കിൽ വൈകുന്നേരം 8 മണി കഴിഞ്ഞാൽ അടയ്ക്കും….

ഞാൻ : വാ… കുറച്ചു കയറാനുണ്ട്….

സീമ : എങ്ങോട്ടാ നമ്മൾ…

ഞാൻ : ആദ്യം വാ….

ഞാനും ടീച്ചറും കയറി…. ആവശ്യത്തിന് സ്റ്റെപ്സ് ഉണ്ടായിരുന്നു… പക്ഷെ നടക്കാൻ പോകുന്ന കാര്യം ആലോചിച്ചപ്പോൾ അതൊന്നും പ്രശ്നമായില്ല…

അവസാനം നടയുടെ മുമ്പിലെത്തി…. അവിടെ ഇവിടെ ഒക്കെ കുറച്ചു പേർ മൂടി കിടന്നുന്നുറങ്ങുന്നുണ്ടായിരുന്നു….

ഞാൻ : ഇവിടെ നട അടയ്ക്കാറില്ല….ഇവിടെ കല്യാണം നടക്കാത്ത പെൺകുട്ടികൾ പൂജ ചെയ്താൽ മംഗല്യം ഉറപ്പെന്ന ചൊല്ല്…

Leave a Reply

Your email address will not be published. Required fields are marked *