സ്നേഹസീമ 7 [ആശാൻ കുമാരൻ]

Posted by

ഞാൻ : അതിനു…

സീമ : അല്ല അവൾ നല്ല ബോൾഡ് ആണ്… ഉറച്ച തീരുമാനങ്ങൾ…. ഞാൻ പക്ഷെ…..

ടീച്ചറുടെ സംസാരം മുറിഞ്ഞു…

ഞാൻ : ടീച്ചർ…. എല്ലാരിലും ഒരുപാട് മോഹങ്ങളും ആഗ്രഹങ്ങളും ഉണ്ട്…. അതൊക്കെ മൂടിവെക്കാതെ അവൾ ആദ്യം തന്നെ ചട്ട കൂട്ടിൽ നിന്നു പുറത്ത് വന്നു…ടീച്ചർ വൈകി….

സീമ : മം

ഞാൻ : പക്ഷെ ഇപ്പോഴും ഭർത്താവെന്നു പറഞ്ഞ അവൾക്ക് ജീവനാ…

സീമ : പറഞ്ഞു…

ഞാൻ : ഓഹോ…

പിന്നെന്തൊക്കെ പറഞ്ഞു…

സീമ : നീയാണ് അവളുടെ സ്വപ്നങ്ങൾക്ക് നിറം ചാർത്തിയ മഹാൻ എന്നു പറഞ്ഞു…

ഞാൻ : അങ്ങനെ പറഞ്ഞോ…

സീമ : ഉവ്വ…

ഞാൻ : അപ്പോ ടീച്ചറുടെ സ്വപ്നങ്ങൾക്കോ?

സീമ : ഓഹ് അതും സാർ തന്നെ…… മതിയോ?

വണ്ടി വേഗത അതേപോലെ തന്നെ തുടർന്നു…

സീമ : അല്ല ആ അഹാന എന്തോ വന്നു കുശുക്കുന്നുണ്ടായിരുന്നല്ലോ

ഞാൻ : അതോ..

സീമ : അവൾ എന്ത് പെണ്ണാ…

ഞാൻ : മം. എന്തെ….

സീമ : ഞാൻ മുഖം കഴുകാൻ പോയപ്പോൾ കണ്ടു…

ഞാൻ : എന്തെ.. പറ…

സീമ : മുഖം കഴുകി ബാത്‌റൂമിൽ നിന്നിറങ്ങി…. ദാസേട്ടനെ വിളിക്കാൻ വേണ്ടി ഞാൻ മാറിയപ്പോൾ അവളും വേറെ ഒരു പയ്യനും കൂടി ബാത്‌റൂമിലേക്ക് കയറി പോയി…

ഞാൻ അത് കേട്ടു ചിരിച്ചു…

സീമ : ചിരിക്കേണ്ട… ഞാൻ സത്യമാ പറഞ്ഞെ…

ഞാൻ : എന്നിട്ട്…

സീമ : എന്നിട്ടെന്താ ഉള്ളിൽ അത് തന്നെ…

ഞാൻ : ഏതു… നമ്മൾ ചെയ്തതോ…

സീമ : പോടാ നാറി…

ഞാൻ : എന്റെ ടീച്ചറെ ഇതാണ് അവൾ… പ്രത്യേകിച്ച് കമ്മിറ്റ്മെന്റ്റ് ഒന്നുമില്ല ആരോടും…. പിന്നെ ഈ ജീവിതം അടിച്ചുപൊളിക്കുന്നു…

സീമ : എന്നാലും എത്ര പേർ ആയിട്ടാ ഇതൊക്കെ…

ഞാൻ : അതിനെന്താ…

സീമ : അല്ല ആരോടാ ഞാൻ ഈ പറയുന്നേ…

ഞാൻ : എന്റെ സീമ ടീച്ചറെ…. ആകെ ഒറ്റ ജീവിതമേ ഉള്ളൂ… നാളെ കല്യാണമൊക്കെ കഴിഞ്ഞു പ്രാരാബ്ധങ്ങൾ ഒക്കെ കുമിഞ്ഞു കൂടുന്നതിനു മുൻപ് ഞങ്ങൾ ഇതൊക്കെ ആസ്വദിക്കട്ടെ…

Leave a Reply

Your email address will not be published. Required fields are marked *