ഞാൻ : എന്തെങ്കിലും മിണ്ടുന്നെ
സീമ : മം..
ഞാൻ : ഞാൻ വണ്ടിയൊടിക്കുവാ അതും രാത്രി… എന്തെങ്കിലും മിണ്ടി പറഞ്ഞിരി…..
സീമ : ഓഹ് ശരി സർ…
ഞാൻ : പാർട്ടി ഇഷ്ടായോ…
സീമ : മം.. കൊള്ളായിരുന്നു…
ഞാൻ : എന്റെ സാറിനെ കണ്ടില്ലേ…
സീമ : കണ്ടു…. വൃത്തികെട്ടവൻ…
ഞാൻ : അതെന്താ….
സീമ : നോട്ടം ശരിയല്ല…
ഞാൻ : പുള്ളിക്കാരൻ നല്ല കോഴിയാ
സീമ : അയാള് മാത്രമല്ല…
ഞാൻ : പിന്നെ…
സീമ : ആ രഞ്ജിത്തും…
ഞാൻ : ങേ അവനും…
സീമ : ഏതു നേരവും സാരിയുടെ ഇടയിലേക്ക് നോക്കിയിരിക്കുവായിരുന്നു…
ഞാൻ : ബെസ്റ്റ്… അല്ല അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല….
സീമ : പോടാ….പക്ഷെ പിന്നെയും മാന്യമായി ഡ്രസ്സ് ഇട്ടത് ഞാനാ….
ഞാൻ : അതല്ലേ ഞാനും പറഞ്ഞത്
സീമ : ആ സാക്ഷിയും ഐഷുവുമൊക്കെ…
ഞാൻ : അല്ല ഐഷു ആയി എല്ലാം സെറ്റ് ആയോ… നിങ്ങൾ കുറെ സംസാരിക്കുന്നുണ്ടായിരുന്നല്ലോ
സീമ : ഐശ്വര്യ ഞാൻ വിചാരിച്ച പോലെ അല്ലാട്ടോ… നല്ല കമ്പനി ആണ്
ഞാൻ : അത്രയേ ഉള്ളൂ…
സീമ : പിന്നെ എന്താ…
ഞാൻ : അല്ല ടീച്ചർ എന്തിനാ കരഞ്ഞത്…
ടീച്ചർ ഒന്ന് ഞെട്ടി….
സീമ : എപ്പോ കരഞ്ഞു…
ഞാൻ : നുണ പറയണ്ട… ഞാൻ കണ്ടു ടവൽ കൊണ്ട് കണ്ണൊപ്പിയത്….
ടീച്ചർ ഒന്ന് പരുങ്ങി…
ഞാൻ : പറ….
വഴിയിൽ നല്ല വെള്ളിച്ചവും തിരക്ക് നന്നേ കുറവും… സംസാരിച്ചോണ്ട് വണ്ടി ഓടിക്കുവാൻ നല്ല രസം…
പുറത്തു നല്ല തണുപ്പുണ്ടായിരുന്നു… എന്നാലും ഗ്ലാസുകൾ താഴ്ത്തി തന്നെയിട്ടു…
ഞാൻ : ഹലോ… പറ…
സീമ : അതൊന്നുമില്ല… അവളോട് സംസാരിച്ചപ്പോൾ ഞാനെന്റെ കാര്യം ഓർത്തു പോയതാ… ഞാൻ എങ്ങനെ ആയിരുന്നു അതുപോലെ തന്നെ ആയിരുന്നു അവളുടെ അവസ്ഥയും… ഒരുപാട് സമാനതകൾ ഉണ്ട് ഞങ്ങൾ തമ്മിൽ…. അവസാനം അവൾ കണ്ടെത്തിയ മാർഗത്തിൽ തന്നെ ഞാനും എത്തി….