സീമ : മം… എന്തെ..
ഞാൻ : ഞാൻ വാങ്ങിയ ആ ഡ്രസ്സ് ഇടുന്നെ..
സീമ : പോടാ…അതൊന്നും പറ്റില്ല… എനിക്ക് നാണാ
ഞാൻ : പിന്നെ ഒരു നാണകാരി… പ്ലീസ്
സീമ : അതൊന്നും പറ്റില്ല…
ഞാൻ : പിന്നെ ഞാൻ ആർക്കു വേണ്ടി വാങ്ങിയതാ…
സീമ : ഞാൻ പറഞ്ഞോ വാങ്ങാൻ..
ഞാൻ : ഇടൂല..?
സീമ : നഹി…
ഞാൻ : എന്ന അത് ഇങ്ങു തന്നെ… ഞാൻ വേറെ ആളുകൾക്ക് കൊടുക്കാം
സീമ : ഓഹ്… തരാം… അയ്യെടാ…
ഞാൻ : ആഹ് എന്ന പോയെടുക്ക്…
ടീച്ചർ കലിപ്പിൽ ചെന്നു ആ ഡ്രസ്സ് കൊണ്ട് വന്നു…
ഛെ പണി പാളിയാ… ഞാൻ വിചാരിച്ചതു ടീച്ചർ അതി ടുമെന്നാണ്.. ഇന്നത്തെ മൂഡിൽ അത് നടന്നില്ലെങ്കിൽ പിന്നെ ചാൻസ് ഇല്ല..
ടീച്ചറെ വന്നു എനിക്ക് തന്നു..
സീമ : പിന്നെ ഓരോ കുട്ടിയുടുപ്പ് വാങ്ങിയിട്ട് എന്നോട് ഇടാൻ…നീ തന്നെ കൊണ്ടോയി കൊടുക്ക് നീന്റെ കയ്യിൽ ഉണ്ടല്ലോ കുറെ സ്റ്റോക്ക്..
ഞാൻ : ഓഹ്… അപ്പൊ നമ്മുടെ ഒക്കെ ആഗ്രഹങ്ങൾക്ക് അത്രയേ ഉള്ളൂ…. ലെ .
സീമ : ആഗ്രഹം കൂടിയതാ മോനെ നിന്റെ പ്രശനം…
ഞാൻ ഇളിഭ്യനായി റൂമിലേക്ക് പോകാനായി എണീറ്റു …. പക്ഷെ ടീച്ചറെ എന്റെ കയ്യിൽ കയറി പിടിച്ചു എന്നെ സോഫയിൽ ഇരുത്തി
സീമ : ആഹ് അതെന്തു പോക്കാണ് മാഷേ
ഞാൻ ഒന്നും മിണ്ടിയില്ല
സീമ : ടാ.. ഞാൻ ആ ഡ്രസ്സ് ഇടണമെന്ന് നിനക്ക് എന്താ ഇത്രയും ആഗ്രഹം…
ഞാൻ : ഞാൻ ആശയോടെ വാങ്ങിയതല്ലേ
സീമ : ആശ മാത്രമാണോ അതോ വേറെ ഉദ്ദേശമുണ്ടോ
ഞാൻ : കുന്തം… ടീച്ചർ അത് ഇടേണ്ട… പോരെ
സീമ : ടാ… എനിക് അതൊന്നും ഇട്ടു ശീലമില്ല…. ഞാൻ അതിട്ടാൽ ശരിയുമാവില്ല….
ഞാൻ : എന്റെ ടീച്ചർ… സാരല്ല്യ….. ഇവിടെ ഞാൻ മാത്രമല്ലെ ഉള്ളൂ…അതുകൊണ്ട് ചോദിച്ചതാ… പിന്നെ എന്റെ ഒരു ആഗ്രഹവും…