സീമ : ഇതൊക്കെ ആർക്കാ..
ഞാൻ : എന്റെ ഫ്രണ്ടിന്
സീമ : ഓഹ്… ഐശ്വര്യയ്ക്കാവും
ചെറിയൊരു അസൂയ ആ മുഖത്തുണ്ടോ
ഞാൻ : അല്ല വേറൊരു ഫ്രണ്ടിനാ..
സീമ : ഓഹ്..
ഞാൻ അതിൽ ഒരെണ്ണം എടുത്തു ടീച്ചറുടെ മേൽ വെച്ച് അളവ് നോക്കി…….അവളിടത്തെ സ്റ്റാഫ് കറക്റ്റ് ആണ് സർ എന്ന് പറഞ്ഞു…
സീമ : മം
ഞാൻ : അല്ല ടീച്ചറുടെ അതെ സൈസ് ആണ്…
മൂന്ന് നാല് ഡ്രസ്സ് എടുത്തു… അതിൽ ഒന്ന് മുട്ടിനു മുകളിൽ എത്തുന്ന നീളം കൂടിയ ഒരു നൈറ്റ് പാർട്ടി വിയർ പോലുള്ള ഐറ്റം ആയിരുന്നു…
സീമ : സർ… ക്യാഷ് കുറെ പൊട്ടിക്കുന്നുണ്ടല്ലോ… ആരാ ഇത്ര വലിയ ഫ്രണ്ട്…
ഞാൻ : അതൊക്കെ ഉണ്ട്….
ഞാൻ എന്തോ മറന്ന പോലെ സ്റ്റാഫിനോട് വേറെയും ചിലത് പറഞ്ഞു…. സ്റ്റാഫ് അതും എടുത്ത് വെച്ചു….നല്ല സോഫ്റ്റ് ബ്രാ ആൻഡ് പാന്റി…. നല്ല നേർത്ത തുണി…
ടീച്ചർ അത് പാക്ക് ചെയുന്നത് കണ്ട് നെറ്റി ചുളിച്ചു…
ഞാൻ ടീച്ചറെ നോക്കി ചിരിച്ചു….പക്ഷെ അതിന്റെ അളവ് കണ്ട് ടീച്ചർ എന്നെയൊന്നു പാളി നോക്കി..
സീമ : മോനെ… ഇതാർക്ക…
ഞാൻ ചിരിച്ചത ഉള്ളൂ… ഞാനും 2 ഷർട്ടും ജീൻസും എടുത്ത്
ഞാൻ ടീച്ചർ ബില്ലിംഗ് കൌണ്ടറിലേക്ക് കൊണ്ട്..
ഞാൻ: ബ്രദർ…. ഇതൊക്കെ ബില്ല് ചെയ്തോളൂ..
സ്റ്റാഫ് : സർ… നെയിം ആൻഡ് മറ്റു വിവരങ്ങൾ നൽകാമോ… ക്രിസ്മസ് പ്രമാണിച്ചു ലക്കി ഡ്രോ ഉണ്ട്..
ഞാൻ : ഓക്കേ…. എlഴുത്തിക്കോളൂ
സീമ ദാസ് എജ് : 45
കറക്റ്റ് അല്ലെ ടീച്ചർ…
ടീച്ചർ എന്നെ ഒന്ന് പിച്ചി…. എജ് 43 എന്ന് തിരുത്തി…
പിന്നെ എന്റെ നമ്പറും അഡ്രെസ്സ് കൊടുത്ത ഞങൾ ഇറങ്ങി…
സീമ : ടാ ഈ ഡ്രസ്സ് എനിക്കണോ…
ഞാൻ : അതെങ്ങനെ മനസ്സിലായി…
സീമ : അതൊക്കെ ഉണ്ട്… പറ
ഞാൻ : ആണെങ്കിൽ…
സീമ : നിനക്ക് വട്ടുണ്ടോ… അയ്യേ… അങ്ങനത്തെ ഡ്രസ്സ് ഒന്നും ഞാൻ ഇടില്ല… നല്ല പൂതി