ഞാൻ : ഓഹ് ഞാൻ റസ്റ്റ് ചെയ്തതാ…
സീമ : ചെയ്തോ ചെയ്തോ നല്ല ക്ഷീണം കാണും
ടീച്ചറുടെ ശ്രദ്ധ ഐഷുവിന്റെ ഇന്നേഴ്സിൽ ആയിരുന്നു…
സീമ : മാഷേ രാത്രിക്ക് എന്താ വേണ്ടതു
ഞാൻ : ഒന്നും വേണ്ട…
സീമ : ഇന്നും പട്ടിണിയോ.. അതിനു അലമ്പൊക്കെ തീർന്നില്ലേ…
ഞാൻ : എന്നാലും വേണ്ട..
ഞാൻ എണീറ്റു ടീച്ചറുടെ അടുത്തേക്ക് പോയി…. ഇന്ന് ഞാനും ഇവിടുന്നു കഴിക്കില്ല… ടീച്ചറും കഴിക്കില്ല…
സീമ : പിന്നെ…
ഞാൻ : വേഗം ഡ്രസ്സ് മാറു..
ഞാൻ സോഫയിൽ ചെന്നു ഫോൺ നോക്കി…..
ടീച്ചർ എന്നെ ഒന്ന് നോക്കി സന്തോഷത്തോടെ റൂമിലേക്ക് പോയി…
ടീച്ചർ ഞാൻ വാങ്ങി കൊടുത്ത ഒരു കുർത്തിയും പിന്നെ പാൻസ്റ്റും ഇട്ടു ഒരു ബാഗ് എടുത്ത് തോളത്തുമിട്ടാണ് ഇറങ്ങിയത്…
സീമ : പോവാം…
ഞാൻ : ങേ… ഇതേതാ ഈ കോളേജ് സ്റ്റുഡന്റ്…
സീമ : വാടോ പോവാം
എന്തായാലും ടീച്ചർക്ക് ഈ നഗരം ചുറ്റികറങ്ങാൻ നല്ല ഇഷ്ടായി എന്ന് തോന്നണു.
ഞങ്ങൾ താഴെയിറങ്ങി കാറെടുത്തു പുറപ്പെട്ടു…
ഞാൻ : ദേ…. ദാസേട്ടനെ വിളിക്കണമെങ്കിൽ വേഗം വിളിച്ചോ… നമ്മൾ ഇന്ന് ലേറ്റ് ആവും.
സീമ : എന്തിനു ലേറ്റ് ആവുന്നത്…
ഞാൻ :അതൊക്കെ ഉണ്ട്…
സീമ : ദാസേട്ടനോട് ഞാൻ പറയാം…. പക്ഷെ നേരത്തെ വിളിച്ചാലും പ്രശനമാ… ആ ടൈം ആവുമ്പോ വിളിക്കാം..
ഞാൻ : അമ്പടി കള്ളി…
സീമ : ടാ ടാ….
ഞാൻ : അറിയാതെ പുറത്തു വന്നത്…
സീമ : അറിയാതെ പുറത്തു വന്നൂ എന്ന പറഞ്ഞ മതീലോ…
ഞാൻ : ആഹ് വിട് ടീച്ചറെ….
സീമ : മം വിട്ടിരിക്കുന്നു…
നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. തിരക്കുകൾ ഉണ്ട്… ആദ്യം കയറിയത് ഒരു ഷോപ്പിംഗ് മാളിൽ കയറി….അവിടെയുള്ള ഒരു മുന്തിയ ഡ്രസ്സ് ഷോറൂമിലേക്ക് കയറി……
ഞാൻ അവിടെ സ്റ്റാഫിനോട് കുറച്ചു ഡ്രസ്സ് മെറ്റീരിയൽസ് പറന്നു… ലേഡീസ് ഐറ്റംസ് ആയി വരുന്നത് കണ്ട് ടീച്ചർ എന്നോട്