ഞാൻ : ടീച്ചറെ ആദ്യം ഈ അഖിലെന്നു അഴിവാക്കാമോ… അഖി… അതുമതി…
സീമ : മം…. അതാണോ ഇവിടെ ഫാഷൻ…
ഞാൻ : അതെയതെ…
ഫുഡ് അടിച്ചു ടീച്ചർ എന്റെ പ്ലേറ്റ് വാങ്ങി കിച്ചനിലേക് പോയി… ഞാൻ ബലം പിടിച്ചെങ്കിലും ടീച്ചർ എന്റെ പ്ലേറ്റ് നിർബന്ധിച്ചു വാങ്ങിച്ചു.
സീമ : അഖിൽ… മുറിയിൽ വേറെ ബൾബുണ്ടോ…
ഞാൻ : സോറി ടീച്ചറെ.. ഞാനതു മറന്നു…വേറെ ബൾബില്ല.
സീമ : എനിക്ക് ഇരുട്ട് ഇത്തിരി പേടിയാണ്.
ഞാൻ : ആണോ… എന്നാൽ ഒരു കാര്യം ചെയ്തോളൂ… ഇന്ന് എന്റെ റൂമിൽ കിടന്നോളൂ… ഞാൻ ടീചറുടെ റൂമിൽ കിടന്നോളാം… എന്റെ റൂം ഇത്തിരി വൃത്തി കുറവാണു… എന്നാലും ഇന്ന്അഡ്ജസ്റ്റ് ചെയ്തൂടെ…
സീമ : അഖിലിനു….
ഞാൻ : ടീച്ചർർർർർ…
സീമ ‘ സോറി…… അഖിക്ക് വീണ്ടും തലവേദന ആയല്ലേ…
ഞാൻ : അതെ… നല്ല വേദനയുണ്ട്… എന്റെ ടീച്ചറെ…
സീമ : എന്നാ അങ്ങനെ ആവട്ടെ ലെ..
ടീച്ചറുടെ ചിരി ഇപ്പൊ എനിക്ക് ആകർഷിണീയമായി തോന്നി തുടങ്ങി
ഞാൻ : ടീച്ചറുടെ കയ്യിൽ സ്വെറ്റർ ഉണ്ടോ… അല്ലെങ്കിൽ ജാക്കറ്റ്…
സീമ : ഇല്ല…
ഞാൻ : എന്നാ ഞാൻ തരാം…..പിന്നെ നല്ല ബ്ലാങ്കറ്റ് ഉണ്ട് അലമാരയിൽ റൂമിൽ… മൂടി പുതച്ചു കിടന്നോ… യാത്ര ക്ഷീണം കാണും…
സീമ : എന്നാ ഉറങ്ങാം ലെ….
ഞാൻ ടീച്ചർക്ക് റൂം കൊടുത്തു…. ഞാൻ ടീച്ചർക്ക് അനുവദിച്ച റൂമിൽ കയറി സെക്യൂരിറ്റിയെ വിളിച്ചു ബൾബ് മാറ്റേണ്ട കാര്യം അവതരിക്കുമ്പോൾ ടീച്ചർ തിരിച്ചു വന്നു….
സീമ : അഖി…
ഞാൻ: എന്താ ടീച്ചർ…
സീമ,: ഫോൺ എടുക്കാൻ മറന്നു.
ഞാൻ : ആഹ് ഓക്കേ. പിന്നെ കുടിക്കാൻ വെള്ളം വേണമെങ്കിൽ ഫ്രിഡ്ജിൽ ഉണ്ട്.
സീമ ‘: ഓക്കേ അഖി…
ടീച്ചർ ഫോൺ എടുത്ത് പോയി റൂമിന്റെ ഡോർ അടച്ചത് ഞാൻ കേട്ടു… ഞാനും റൂമിന്റെ ഡോർ അടച്ചു കിടന്നു….
ടീച്ചർ വന്നത് എനിക്ക് എന്തോ ഒരു ഉന്മേഷം പകർന്നതായി തോന്നി. കുറെ നാളുകൾക്കു ശേഷം സ്വന്തം നാട്ടിലെ ഒരാൾ അടുത്തുള്ള ആ ഫീൽ ഇല്ലേ… പിന്നെ ഇവിടെ എനിക്ക് ഒരുപാട് കോൺടാക്ട്സും ഫ്രണ്ട്സും ഒക്കെ ഉണ്ടെങ്കിലും എന്റെ ഫ്ലാറ്റിൽ ഞാൻ ഒരു രാത്രിയിൽ കൂടുതൽ നിർത്താറില്ല… വല്ല പാർട്ടിയോ അല്ലെങ്കിൽ ഓഫീസിലെ കിളികളോ ഐശ്വര്യ ചേച്ചിയോ മറ്റൊ വരാറുള്ളൂ…. ഐശ്വര്യ ചേച്ചി മലയാളിയാണ്. നല്ല കമ്പിളിക്കൊണ്ട് മൂടി കിടക്കുമ്പോൾ കമ്പനി തരാനായി ഇടയ്ക്ക് വരാറുണ്ട്… എന്റെ ഓഫീസിലെ മെയിൻ അക്കൗണ്ട്സ് നോക്കുന്ന ആളാണ്… കോട്ടയം സ്വദേശി, എന്നേക്കാൾ 3 വയസ്സ് മൂത്തത്…. പക്ഷെ ഈ കഥയിൽ ഗസ്റ്റ് റോൾ മാത്രമേ ഉള്ളൂ…