നല്ല നീളമുള്ള മുടിമുന്നിലേക്കിട്ട് ഭർത്താവുമായി സംസാരിച്ചിരുന്നു ടീച്ചർ ഞാൻ ശ്രദ്ധിക്കുന്നതൊന്നും അറിഞ്ഞിരുന്നില്ല. ടീച്ചർക്ക് തണുപ്പ് തോന്നുന്നുണ്ടായിരുന്നു
ഞാൻ : ഛെ… ഒന്നൂല്ലെങ്കിലും എന്റെ ടീച്ചർ അല്ലെ… ഞാൻ നോക്കുന്നത് ശരിയല്ല …
ഞാൻ സോഫയിൽ തന്നെ വന്നിരുന്നു tv കണ്ടുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞു ടീച്ചർ വന്നു..
സീമ : ചേട്ടനാ…
ഞാൻ : മം… ടീച്ചറെ സമയം ഒരുപാടായി…വല്ലതും കഴിക്കണ്ടേ…. ഞാൻ ഓർഡർ ചെയ്യാം… ടീച്ചർക്ക് എന്താ വേണ്ടത്…
സീമ : ഇവിടെ സാധനങ്ങൾ ഉണ്ടോ… ഞാൻ ശരിയാക്കാം…
ഞാൻ : സത്യം പറഞ്ഞാൽ ഇവിടെ ഇപ്പൊ ഒന്നും ഇല്ല…. ഞാൻ ഒന്നും കരുതിയിട്ടില്ല….ടീച്ചർ ഒകെ ആണെങ്കിൽ ഞാൻ സാധനങ്ങൾ റെഡി ആക്കാം. കുറെ നാളായി നല്ല ഭക്ഷണം കഴിച്ചിട്ട്..ടീച്ചർക്ക് ബുദ്ധിമുട്ട് ആയില്ലെങ്കിൽ.
സീമ : എനിക്കെന്താ ബുദ്ധിമുട്ട്.. വെറുതെ പുറത്തു നിന്നു വാങ്ങേണ്ട… ഞാൻ ഉള്ളത് വരെ കുക്ക് ചെയ്തോളാം..അഖിലിനു പാചകം ചെയ്തൂടെ….. ഇങ്ങനെ ഒക്കെ അല്ലെ പഠിക്കുന്നത്. എന്തിനാ വയറു കേടാക്കുന്നത്.
ഞാൻ : മടിയാണ് ടീച്ചറെ പിന്നെ സമയവും ഇല്ല…
സീമ : കണ്ടെത്തണം….
ഞാൻ : ഇന്നിപ്പോ ടീച്ചർ യാത്ര ചെയ്തു വന്നതല്ലേ.. ഇന്നിനി പുറത്തു നിന്നാവാം… നാളെ നമുക്ക് റെഡി ആക്കാം….
ഞാൻ സ്വിഗിയിൽ ഫുഡ് ഓർഡർ ചെയ്തു. വെജ് മതിയെന്ന് ടീച്ചർ പറഞ്ഞിരുന്നു.
ഭക്ഷണം കഴിക്കുന്നതിനിടയിൽ ഞങ്ങൾ വീണ്ടും വർത്തമാനത്തിൽ മുഴുകി…
ഞാൻ : ടീച്ചർ എന്നാണ് സെമിനാർ തുടങ്ങുന്നത്…
സീമ : ബുധനാഴ്ച…
ഞാൻ : ദർശൻ അക്കാഡമിയിൽ അല്ലെ… അധികം ദൂരമില്ല…
സീമ : ആണോ… നടക്കാനുള്ള ദൂരമാണോ..
ഞാൻ : നടക്കാൻ പറ്റില്ല….. ഇത്തിരി യുണ്ട്. ഞാൻ പോകുന്ന വഴിയിൽ തന്നെയാണ്. രാവിലെ ഞാൻ ഡ്രോപ്പ് ചെയ്യാം തിരിച്ചു വരുമ്പോൾ ടീച്ചർ ബസ് കയറിയാൽ മതി… നമ്മുടെ തൊട്ടടുത്താണ് സ്റ്റോപ്പ്…. വെറും 10 അടി നടന്നാൽ ഫ്ലാറ്റ് ആയി…
സീമ : ഞാൻ ബസിൽ പോയ്കോളാം അഖിൽ… എന്തിനാ വെറുതെ അഖിൽ ബുദ്ധിമുട്ടുന്നെ…