സ്നേഹസീമ 2 [ആശാൻ കുമാരൻ]

Posted by

സീമ : അഖിലിന്റെ റൂം….

ഞാൻ : തൊട്ടപ്പുറത്തു…. വായോ

ഞാൻ ടീച്ചറെ എന്റെ മുറിയിലേക്ക് ക്ഷണിച്ചു…ആ റൂം ടീച്ചറുടെ റൂമിന്റെ അത്ര തന്നെ വലുതാണ് പക്ഷെ ഇത്തിരി മുഷിഞ്ഞതുമാണ്.എന്നാലും ഞാൻ ഒരുവിധം വൃത്തിയാക്കിയിട്ടുണ്ട്.

ടീച്ചർ റൂം ഒന്ന് നോക്കി… പുറത്തേക്ക് കടന്നു….

ഞാൻ : ടീച്ചർ ആകെ ക്ഷീണിച്ചിരിക്കാവും അല്ലെ…. ഒന്ന് ഫ്രഷ് ആയിക്കോ..

ഞാൻ : ടീച്ചറുടെ മുറിയിൽ അറ്റാച്ഡ് ആണ്..ഒന്ന് കുളിച്ചു വരുമ്പോഴേക്കും ഞാൻ ചായ ഉണ്ടാക്കാം…

ടീച്ചർ : മം…

ഞാൻ അടുക്കളയിൽ പോയി ശരിക്കും ഒന്ന് ഓടിച്ചു നോക്കി…. സംഭവം എന്റെ ഫ്ലാറ്റിൽ അടുക്കള ഉണ്ടെങ്കിലും ഞാൻ വല്ലപ്പോഴുമേ കയറാറുള്ളൂ… അതുകൊണ്ട് തന്നെ ചായലയും പഞ്ചസാരയും ഉണ്ടോ എന്ന് തന്നെ അറിയില്ല….. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ ചായ ഞാൻ ഉണ്ടാക്കിയാൽ ആദ്യത്തെ ദിവസം തന്നെ ടീച്ചറുടെ വയറിനു കേടു പറ്റുമോ ആവോ. എന്നാലും ഞാൻ പരീക്ഷിക്കാൻ തയ്യാറായി….

ഡിസംബർ മാസമായതു കൊണ്ട് വേഗം തന്നെ ഇരുട്ടാവും. സമയം 7 ആവുന്നതേ ഉള്ളൂ…

ടീച്ചർ കുളിച്ചു വന്നപ്പോഴേക്കും ഞാൻ ചായയും ആയി എത്തി… റൂം ലോക്ക് ചെയ്തതിനാൽ പുറത്തുനിന്നു വിളിച്ചു…

ഞാൻ : ടീച്ചർ….. ചായ റെഡി..

സീമ : താ വരുന്നു അഖിൽ…. ഞാൻ ഡ്രസ്സ്‌ മാറുവാ…

ഞാൻ : ആഹ്… വേഗമായിക്കോട്ടെ തണുക്കും

ഞാൻ ചെന്ന് tv ഓണാക്കി ന്യൂസ്‌ വെച്ചു…അപ്പോഴേക്കും ടീച്ചർ വാതിൽ തുറന്നു പുറത്തേക്കിറങ്ങി…. ഞാൻ ഒരു നിമിഷം അന്ധം വിട്ടു…

എന്റെ ടീചർ ഒരു നൈറ്റി ഇട്ടു ഇതാ എന്റെ അടുത്ത് സോഫയിൽ വന്നിരിക്കുന്നു. ഹമാം സോപ്പ്പിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറി. ടീച്ചർ ഒരു ശാലീനതയുടെ പര്യായം ആണെങ്കിലും ഈ ഡ്രെസ്സിൽ കണ്ടപ്പോൾ ഒരു വശ്യതയുള്ള പോലെ. ടീച്ചറും ന്യൂസ്‌ കണ്ടു കൊണ്ട് തന്നെയാണ് ഇരിക്കുന്നത്. ഞാൻ ടീച്ചർക്ക് കപ്പിൽ ചായ പകർത്തി.

ഞാൻ : ടീച്ചർ കട്ടനാണ്…. പാൽ ഉണ്ടായിരുന്നില്ല….മറന്നു വാങ്ങാൻ

ടീച്ചർ : അത് സാരല്ല്യ…. കട്ടനാ ഈ തണുപ്പിന് ബെസ്റ്റ്….അല്ല ഇവിടെ നല്ല തണുപ്പാണല്ലോ…

Leave a Reply

Your email address will not be published. Required fields are marked *