ടീച്ചർ ഇപ്പൊ പറഞ്ഞതൊക്കെ സീരിയസ് ആയാണ്. എന്നാലും ഞാൻ ടീച്ചറെ തടയാൻ പോയില്ല… കാരണം തെറ്റ് എന്റെ ഭാഗത്താണ്.
സീമ : നീ ഇന്ന് രാവിലെ എന്റെ ഇന്നേഴ്സ് എടുത്തതും പിന്നെ എന്നെ നോക്കിയതുമൊക്ക എനിക്ക് അറിയാം… നിന്റെ മനസ്സിൽ എന്താണെന്നു അറിയില്ല… പക്ഷെ ഞാൻ ഒരു സാധാരണ വീട്ടമ്മയാണ്… ഒരു പാവം ടീച്ചർ…. ഞാൻ ഒരാവശ്യത്തിനായി എന്റെ പഴയ വിദ്യാർത്ഥിയുടെ സഹായം ചോദിച്ചു വന്നതാണ്…. ആ ണീ എന്നെ വേറെ ഒരു രീതിയിലും കാണരുത്….
ഞാൻ : അയ്യോ ടീച്ചറെ…
ഞാൻ ടീച്ചറുടെ കാലിന്റെ അടുത്ത് നിലത്തിരുന്നു ടീചറുടെ കൈ പിടിച്ചു…
ഞാൻ : ടീച്ചറെ.. സോറി… ഒരു തെറ്റ് പറ്റി പോയി… ഇനി ഉണ്ടാവില്ല..
സീമ : എന്താ അഖി.. എഴുനേറ്റിരിക്ക്…
ഞാൻ : ടീച്ചറെ ഞാൻ…..
എനിക്ക് എന്റെ കെട്ടറങ്ങുന്ന പോലെ തോന്നി… അല്ല ഇറങ്ങി തുടങ്ങി…
സീമ : സാരല്ല്യ അഖി… ഞാൻ കുറ്റപ്പെടുത്തിയതല്ല… ഞാൻ ഓർമപ്പെടുത്തി എന്നെ ഉള്ളോ…. ഞാൻ കുറച്ചു ദിവസം ഇവിടെ അഖിയുടെ ആ പഴയ ടീചർആയി ഉണ്ടാവും….അത് കഴിഞ്ഞാൽ ഞാൻ പൊയ്ക്കോളാം… അതു വരെ ഞാൻ നല്ലൊരു ടീചറായോ ഫ്രണ്ട് ആയോ ഉണ്ടാവും…. പോരെ…
ഞാനാകെ മൂഡ് ഓഫ് ആയി.. അത് ടീച്ചർക്കും മനസിലായി.
സീമ : ഹലോ അഖി…ഡാ .
ഞാൻ മൂഡ് ഓഫ് ആയി തല താഴ്ത്തി ഇരുന്നു….
സീമ : ഡാ . പൊട്ടാ.. നീ ഇന്ന് ഉഷാറായെ..
ഞാൻ : സോറി ടീച്ചർ..
സീമ: അതൊക്കെ കഴിഞ്ഞു… സോറി ഞാനാ!y പറയണ്ടേ…. നിന്റെ നല്ലൊരു സന്തോഷ നിമിഷം ഞാൻ വെറുതെ മൂഡ് കളഞ്ഞു… സോറി അഖി…
ടീച്ചറെ എന്റെ കൈ പിടിച്ചാണ് പറഞ്ഞത്… ഞാൻ ടീച്ചറുടെ കൈയിലും കയറി പിടിച്ചു…
ഞാൻ : ടീച്ചർ സോറി പറയണ്ട … ഞാൻ അല്ലെ തെറ്റ് ചെയ്തത്…
സീമ : സാരല്ല്യ… ഒരു തെറ്റൊക്കെ ആർക്കും പറ്റും..
ഞാൻ : എന്നാ ഓക്കേ…