ഞാൻ : അതേ……ഒരാൺകുട്ടിട്ടുണ്ട്… ഹസ്ബൻഡ് ഇവിടെ സൂപ്പർമാർക്റ്റിൽ മാനേജർ ആണ്…
സീമ : അഖി…. അപ്പൊ നിങ്ങൾ.ഛെ ഞാൻ ഇങ്ങനെയല്ല നിന്നെ പറ്റി കരുതിയത്
ടീച്ചർ ഗൗരവത്തിലാണെങ്കിലും കലിപ്പിലല്ല
ഞാൻ : എന്റെ ടീച്ചറെ ഇതൊക്ക ഒരാനകാര്യമാണോ…
സീമ : ഏയ് അല്ല….. ഒരു വിവാഹിതയും അമ്മയുമായ ഒരു പെണ്ണിന്റെ കൂടെ അവിഹിതം നടത്തുന്നത് ആനകാര്യമേ അല്ല…
ഞാൻ : ടീച്ചറെ…. നമ്മൾ തെറ്റുകുറ്റങ്ങൾ കാണേണ്ടതില്ല…. നമ്മുടെ ശരീരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നു… വിശക്കുമ്പോൾ ഭക്ഷണം കഴിക്കില്ലേ…. അത് പോലെ…
സീമ : അത് പോലെ ആണോ അഖി…
ഞാൻ : ടീച്ചറെ സത്യം പറയാലോ… ഞാൻ ഒരുപാടു പേരുമായി ബന്ധപെട്ടിട്ടുണ്ട്….അതൊന്നും ഞാൻ തെറ്റായി കാണുന്നില്ല…. പിന്നെ അത് കാരണം ഞാൻ ആരുടെയും ജീവിതത്തിൽ പ്രശ്നമാകാനും പോയിട്ടില്ല….
സീമ : അഖി…. നിനക്ക് ഒരു പെണ്ണു കിട്ടിയാൽ ഈ സൂകേടൊക്കേ മാറും…
ഞാൻ : എന്റെ പൊന്നു ടീച്ചറെ… എന്നെ വെറുതെ കെട്ടിക്കല്ലേ…
സീമ : വേണം…. കാരണം നിന്റെ പോക്ക് ശരിയല്ല….ഇത് ഞാൻ അമ്മയോട് പറയും…
കുടിച്ചത് ലേശം ഇറങ്ങിയോ….ടീച്ചർ… എന്നെ കൊലയ്ക്ക് കൊടുക്കല്ലേ…
സീമ : ഞാൻ നിന്നെ വിശ്വസിച്ചാണ് ഇങ്ങോട്ട് പോന്നത്… പക്ഷെ ഇവിടെ വന്ന ആദ്യ നാൾ തന്നെ ഞാൻ കണ്ടത് വേറെ ഒരു അഖിലിനെ ആണ്….നിന്റെ നോട്ടവും ചില നേരത്തെ പെരുമാറ്റവും ഒന്നും ശരിയല്ല മോനെ…
എന്റെ രാവിലത്തെ നോട്ടത്തെ പറ്റിയാണ് ടീച്ചർ പറയുന്നത്.
സീമ : ഞാൻ എന്തായാലും നിന്നോട് സംസാരിക്കണമെന്ന് വിചാരിച്ചതാ… പിന്നെ ഇങ്ങനെ ഒരു സന്തോഷം ഉള്ളത് കൊണ്ട് നാളെ ആവാമെന്ന് വെച്ചു… പക്ഷെ ഇപ്പൊ പറയാലോ…
ഞാൻ : ടീച്ചറെ.,.. അത് ഞാൻ…. ഞാൻ അങ്ങനെ ഒന്നും…
സീമ : അഖി….എനിക്കറിയാം നിങ്ങളുടെ മനസ്സ്… ഈ പ്രായത്തിൽ നിങ്ങൾക്ക് തോന്നുന്ന വികാരവും ഒക്കെ… ഒന്നല്ലെങ്കിലും ഞാൻ എത്രയോ പിള്ളേരെ പഠിപ്പിച്ചിട്ടുള്ളതാ… ക്ലാസ്സിൽ ഇരിക്കുന്നവരുടെയും മറ്റുള്ളവരുടെയും ഒക്കെ നോട്ടവും മൂളലും ചിരിയും ഒക്കെ എന്തർത്ഥത്തിൽ ആണെന്ന് ഊഹിക്കാം…