ഞാൻ : വേണ്ട ടീച്ചർ….. ഒന്നും പറയണ്ട… ഞാൻ ഓർഡർ ചെയ്യാം…. ചെയ്തു…. ചെയ്ത് കഴിഞ്ഞു…
ഞാനും ടീച്ചറും എന്തായാലും ഹാപ്പി മൂഡ് ആയിരുന്നു. രാവിലത്തെ ആ പ്രശ്നം എന്തായാലും മുഖത്തില്ല..
അപ്പോഴേക്കും ഞങ്ങൾ ഗ്ലാസുകളും പ്ലേറ്റസും ഒക്കെ അറേഞ്ച് ചെയ്തായിരുന്നു. ഫുഡ് പെട്ടെന്നു തന്നെ എത്തി…
മദ്യം പകരുന്നതിനിയിൽ എനിക്ക് വേണ്ടെന്ന് പറഞ്ഞു… കാരണം ടീച്ചർ ഉള്ളതാണേ. മാത്രമല്ല ഞാൻ ചിലപ്പോ ഔട്ട് ആയാൽ അത് ടീച്ചർക്ക് മാനേജ് ചെയ്യാൻ പറ്റില്ല.
ഞാൻ : രഞ്ജിത്ത്… എനിക്ക് വേണ്ട…
സാക്ഷി : അതെന്തു പണിയ ബോസ്സ്….. നിങ്ങടെ ദിവസായിട്ട് നിങ്ങൾ പച്ചയ്ക്ക് നിക്കുന്നോ..
സുന്ദർ : ഇത് ശരിയല്ല സർ …
ഞങ്ങളുടെ കൂട്ടത്തിലിരുന്ന ടീച്ചർ എന്നെ നോക്കുന്നുണ്ടായിരുന്നു…. ഞാനും ടീച്ചറെ നോക്കി…
അഹാന : പ്ലസ് ചേച്ചി…. ഒന്ന് പറയൂന്നേ…
ടീച്ചർ എന്നോട് ആയിക്കോട്ട് എന്നെ ആംഗ്യം കാണിച്ചു.
കൂടുതൽ നേരം ഞാൻ ബലം പിടിച്ചില്ല. ഞാനും അടി തുടങ്ങി… ഞാൻ പക്ഷെ 2 എണ്ണം മാത്രമേ അടിചുള്ളൂ…എല്ലാരും ആവശ്യത്തിന് വീശി…. അഹാന ടീച്ചർക്ക് ഗ്ലാസ് ഓഫർ ചെയ്തു… പക്ഷെ ടീച്ചർ വേണ്ട എന്ന് പറഞ്ഞു…. പക്ഷെ അവർ പിന്നീട് നിർബന്ധിച്ചില്ല. ടച്ചിങ്‌സും ഫുഡും കാലിയായി…
——————————————
അങ്ങനെ രാത്രി ഏതാണ്ട് വൈകിയാണ് അവർ ഇറങ്ങിയത്. ഇത്തിരി ക്ലീനിങ് ഒക്കെ വേണ്ടി വന്നു…ടീച്ചർ തന്നെയാണ് എല്ലാം വൃത്തിയാക്കിയത്.
ഞാൻ : ടീച്ചർ… സമയം ഒരുപാടായി…. കിടന്നോളൂ…
സീമ : മം… കിടക്കണം…
ഞാൻ ആകെ 2 എണ്ണം അടിച്ചത് അങ്ങനെ തലയ്ക്കു പിടിച്ചില്ല. വീണ്ടും അടിച്ചാലോ…. ടീച്ചർ എന്ത് കരുതുമാവോ.
സീമ : മം.. എന്ത് പറ്റി അഖി…
ഞാൻ : ഒന്നൂല്ല ടീച്ചർ….
സീമ : അഖി ഇനിയും അടിക്കാൻ പോവണോ…
ഞാൻ : ടീച്ചർ സമ്മതിക്കുമെങ്കിൽ മാത്രം…
സീമ : ആയിക്കോട്ടെ…. എന്നാ ഞാൻ കിടക്കട്ടെ….
ഞാൻ : ആയിക്കോട്ടെ… അപ്പൊ ഗുഡ് നൈറ്റ്…
ടൗച്ചിങ്‌സ് ഒന്നും ഇല്ല…. എല്ലാം കഴിഞ്ഞെന്നു തോന്നുന്നു. നട്സും അവർ തീർത്തു… ഇനിപ്പോ എന്ത് ചെയ്യും..ടീച്ചർ ഇല്ല ലൈറ്റും ഓഫ് ചെയ്തു പോവാറായപ്പോൾ ഞാൻ വിളിച്ചു..