സ്നേഹസീമ 2 [ആശാൻ കുമാരൻ]

Posted by

സീമ :  അളിയനോ…. ദാസേട്ടൻ കേൾക്കണ്ട….

ടീച്ചർ നല്ലൊരു ചിരി പാസ്സാക്കി..എന്തായാലും രാവിലത്തെ ആ ദേഷ്യമിപ്പോ ഇല്ല….

ടീച്ചർ സന്ധ്യക്ക്‌ കുളിച്ചു ഒരുങ്ങി ഇരിക്കാണ്. വേറൊരു നൈറ്റിയാണ് വേഷം….

സീമ : പോയി കുളിക്കൂ അഖി… അതോ ആ ശീലം ഉണ്ടോ….

ഞാൻ : അയ്യോ ഉണ്ട്….

ഞാൻ വേഗം ചെന്ന് കുളി പാസ്സാക്കട്ടെ…

———————————————

റൂമിൽ കുളി കഴിഞ്ഞു ഡ്രസ്സ്‌ മാറുന്നതിനിടയിൽ ആണ് ഫോൺ നിരന്തരം ബെൽ അടിച്ചു തുടങ്ങിയത്. നാലഞ്ചു വട്ടമായി…

സീമ : അഖി… ഫോൺ കുറെ നേരമായി അടിക്കുന്നു.

ടീച്ചർ tv കാണുകയായിരുന്നു.

ഞാൻ : ഹെലോ രഞ്ജിത്ത്…… എന്തിനാടാ ഇങ്ങനെ കാറി വിളിക്കുന്നെ

ടീച്ചർ tv ശ്രദ്ധിക്കുകയായിരുന്നു…

ഞാൻ : ആണോ…. ശരിക്കും

എന്റെ  ശബ്ദം സന്തോഷത്താൽ പൊങ്ങി…ടീച്ചർ പെട്ടെന്ന് എന്നിലേക്ക് ശ്രദ്ധിച്ചു…

ഞാൻ : യാർ… ഇത് എസ്‌പെക്ട് ചെയ്തിരുന്നു എന്നാലും പെട്ടെന്ന് ആയല്ലോ…

ഞാൻ : ഞാൻ സാറിനെ വിളിക്കട്ടെ…

ഞാൻ അവന്റെ കാൾ കട്ട്‌ ചെയ്തു.

സീമ : എന്താ അഖി

ഞാൻ : ഒരു മിനിറ്റ് ടീച്ചർ

ഞാൻ: സർ താങ്ക്യൂ സൊ മച്. താങ്ക് യു സർ….

ഞാൻ എന്താണ് സംസാരിക്കുന്നത് എന്ന് നോക്കി നിലപായിരുന്നു. ഞാൻ കാൾ കട്ട്‌ ചെയ്ത്

ഞാൻ : ടീച്ചറെ ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട്…. എനിക്ക് പ്രൊമോഷൻ കിട്ടി. അതും സോണൽ മാനേജർ ആയിട്ട്…. യാഹൂ

സീമ : ആണോ…. ആശംസകൾ അഖി…

ടീച്ചർ എനിക്ക് നേരെ കൈ നീട്ടി ഞാൻ ഷേക്ക്‌ ഹാൻഡ് കൊടുത്തു… എന്തൊരു സോഫ്റ്റ്‌.. നല്ല പഞ്ഞി പോലുള്ള ഉള്ളംകൈ. ടീച്ചർ പക്ഷെ കൈ പിൻവലിച്ചു..

എന്നാലും ടീച്ചറുടെ മുഖത്തു സന്തോഷമായിരുന്നു.

സീമ : അപ്പൊ ചിലവ് വേണം കേട്ടോ…

എന്റെ ഫോണിൽ കമ്പനിയിൽ നിന്നു കുറെ കോളുകളും മെസ്സേജും വന്നു കൊണ്ടിരുന്നു.ഞാൻ അത് നോക്കുന്നതിനിടയിലായിരുന്നു ടീച്ചറിന്റെ ആ പ്രവൃത്തി.

ടീച്ചർ പിന്നിൽ നിന്നു വന്നു ഒരു ഡയറി മിൽക്കിന്റെ കഷ്ണം എന്റെ വായിൽ വെച്ചു തന്നു…

Leave a Reply

Your email address will not be published. Required fields are marked *