ഞാൻ : പാൽ എവിടുന്ന് കിട്ടി…
സീമ : അതോ… സെക്യൂരിറ്റി രാവിലെ കുറച്ചു ഐറ്റംസ് ആയി വന്നു… പിന്നെ എലെക്ട്രിഷ്യൻ ഉച്ചക്ക് വരുമെന്ന് പറഞ്ഞു…
ഞാൻ : ഓഹോ…
തെണ്ടി രാവിലെ തന്നെ ഇവിടെ എന്താണ് നടക്കുന്നത് എന്നറിയാൻ വന്നതാ ചെറ്റ. പിന്നെ ടീച്ചറെ ഒന്ന് നോക്കാനുമാവും.
ഞാൻ,: ചായ രാവിലെ ഞാൻ ഇടാറുമോന്നില്ല. വീട്ടിൽ ആണെങ്കിൽ അമ്മ തരും…
സീമ : എനിക്ക് രാവിലെ ചായ മസ്റ്റ് ആണ്… എന്നാലെ ഒരു ഉഷാറ് വരൂ.
ഞാൻ : ആയിക്കോട്ട്…. ടീച്ചർ ഉള്ളതു വരെ എങ്കിലും രാവിലെ ചായ കിട്ടുമല്ലോ.
സീമ : എന്നാലും ഇത്ര നേരം വരെ ഒക്കെ ഉറങ്ങുമോ. അപ്പൊ ഓഫീസിൽ എപ്പോഴാ പോകേണ്ടത്…
ഞാൻ : എനിക്കങ്ങനെ സമയമൊന്നുമില്ല ടീച്ചർ….. ഞാൻ അങ്ങനെ ഓഫീസിൽ ഇരുന്നു വർക്ക് ചെയ്യുന്ന ആളൊന്നും അല്ല… എനിക്ക് ഫീൽഡ് വർക്ക് ആണിഷ്ടം… പിന്നെ എനിക്ക് അസിസ്റ്റന്റ് ഉള്ളതുകൊണ്ട് ഞാൻ അധികം മെനകെടാറില്ല… ടാർഗറ്റ് എത്തിയ മതി… അതാണല്ലോ ഇമ്പോർടന്റ്.
സീമ : മം…
ഞാൻ : ടീച്ചർക്ക് എന്നാ ജോയിൻ ചെയ്യേണ്ടത്….
സീമ : 11നു…. നാളെ കഴിഞ്ഞു
ഞാൻ : ആഹാ… റിട്ടേൺ എടുത്തിട്ടുണ്ടോ…
സീമ : ഇല്ല….സെമിനാർ 10 ഡേയ്‌സ് ആണ്പക്ഷെ എന്തെങ്കിലും കാരണങ്ങൾ കൊണ്ട് നീണ്ടു പോവും എന്ന് വെച്ചു … ഞാൻ റിട്ടേൺ നോക്കിയില്ല…
പെട്ടല്ലോ ഞാൻ….10 ദിവസം എന്ന് വെച്ചു വന്ന ടീച്ചർ ഇവിടെ പെട്ടുപോവുമോ…
ഞാൻ : ടീച്ചറെ…. ക്രിസ്മസ് ലീവിന്റെ ഇടയിൽ എങ്ങനെ ടിക്കറ്റ് കിട്ടാ…. ജനറലിൽ കേരളം വരെ പോവേണ്ടി വരുമല്ലോ..
ഞാൻ ഒരു തമാശ കാച്ചിയതാ… പക്ഷെ ടീച്ചർ ഇത്തിരി ടെൻഷൻ ആയല്ലോ..
സീമ : അയ്യോ…. ഞാൻ മാക്സിമം 2 ആഴ്ചത്തേക്കുള്ള രീതിയിൽ ആണ് വന്നത്… അതിലും നീണ്ടു പോയാൽ വീട്ടിൽ പണിയാവുമല്ലോ… ദാസേട്ടന്റെ കാര്യമോർത്താണ് ടെൻഷൻ…
ഞാൻ : ടീച്ചർ ടെൻഷൻ ആവണ്ടാ… എനിക്ക് പരിചയക്കാർ ഉണ്ട്… ഞാൻ നോക്കാം…