സ്നേഹസീമ 2 [ആശാൻ കുമാരൻ]

Posted by

സ്നേഹസീമ 2

SnehaSeema Part 2 | Author : Ashan Kumaran

[ Previous Part ] [www.kkstories.com ]


 

ഒരു ചെറിയ അബദ്ധം പറ്റിയതിനാൽ രണ്ടാം നഖം പിൻവലിച്ചു. ചില മാറ്റങ്ങളോടെ വീണ്ടും പ്രസിദ്ധീകരിക്കുന്നു.. Dr. കുട്ടന്റെ സഹകരണത്തിന് നന്ദി…

ആദ്യ ഭാഗ്യത്തിന് കിട്ടിയ പ്രതികരണത്തിനും കിട്ടാതെ പോയ പ്രതികരണത്തിനും നന്ദിയോടെ….രണ്ടാം ഭാഗം അവതരിപ്പിക്കുന്നു.

പിന്നെ കഥ നടക്കുന്നത് അങ്ങ് ഡൽഹിയിൽ ആയതുകൊണ്ട് കുറെ ഹിന്ദി കഥാപാത്രങ്ങളും സംഭാഷണങ്ങളും കയറി വരുന്നുണ്ട്.. ആയതിനാൽ അവയെല്ലാം ആസ്വാദനത്തിന് വേണ്ടി മലയാളത്തിലേക്ക് തർജമ ചെയ്യുന്നുണ്ട്.


ചുറ്റും കണ്ണോടിച്ചപ്പോൾ പരിചിതമായ ആരെയും കാണാൻ സാധിക്കുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും ഞാൻ കുറച്ചു നടന്നു നോക്കി..അപ്പോഴായിരുന്നു പിന്നിൽ നിന്നൊരു വിളി  വന്നത്…..

അഖിൽ…………

തിരിഞ്ഞു നോക്കിയതും അതാ അല്പം ദൂരെ നിൽക്കുന്നു സീമ ടീച്ചർ…

ആ തിക്കിനും  തിരക്കിനുമിടയിൽ ഞാൻ പാഞ്ഞു ടീച്ചറുടെ അടുത്തെത്തി… ആദ്യമായി നോക്കുന്ന പോലെ ടീച്ചറെ അടിമുടിയൊന്നു നോക്കി ഞാൻ. ഒരു മനോഹരമായ പുഞ്ചിരി ആയിരുന്നു ടീച്ചറുടെ പ്രതികരണം കൂടാതെ ചെറിയൊരു ടെൻഷൻ മാറിയ ആശ്വാസവും മുഖത്തു സ്പഷ്ടമാണ്.

പക്ഷെ കൂടുതൽ വർണനയ്ക്കായി കാത്തു നിന്നില്ല. ഞാൻ ടീച്ചറുടെ ബാഗുകൾക്ക് എതിരെ നോക്കി….

ഞാൻ : ഏതൊക്കെയാ ടീച്ചറുടെ ബാഗ്.

സീമ : ഇത് രണ്ടും പിന്നെ ചെറിയ കേസും….

ഞാൻ : ഞാനെടുക്കാം….. നമ്മുക്ക് ആദ്യം പുറത്തേക്കിറങ്ങാം

സീമ : വേണ്ട… അഖിൽ ഞാനെടുക്കാം….

ഞാൻ : വാ ടീച്ചറെ….

ഞാൻ ബാഗ് എടുത്തു മുന്നോട്ട് നീങ്ങി. അല്പം തിരക്കുള്ളത് കൊണ്ട് കുറച്ചു സമയമെടുത്തു.

ടീച്ചർ എന്റെ പിന്നിൽ തന്നെയുണ്ടെന്നു ഉറപ്പു വരുത്തി. പുറത്തിറങ്ങി കാറിൽ കയറിയപ്പോൾ ആണ് ടീച്ചർക്ക് ശരിക്കും ഒന്ന് ടെൻഷൻ ഒക്കെ മാറിയത്.

സീമ : ഇപ്പോഴാ ഒന്നാശ്വാസായത്.

ഞാൻ : ഞാനും ഇത്തിരി ടെൻഷൻ അടിച്ചു. ഒന്നാമത് ടഎനിക്ക് ടൈമിന് എത്താൻ പറ്റിയില്ല. ഈ മുടിഞ്ഞ ട്രാഫിക്. പിന്നെ ട്രെയിൻ ആണെങ്കിൽ വരുകയും ചെയ്തു. ഞാൻ വന്നു നോക്കിയപ്പോൾ ട്രെയിൻ കാലിയും.

Leave a Reply

Your email address will not be published. Required fields are marked *