എന്റെക്ലാസ്സിലെ പെണ്ണാ…….. ഗൗരി……. എന്റെ സെയിം ഗ്രൂപ്പ്…… പരിചയപെട്ടു കുറച്ചേ ആയിട്ടുള്ളു എങ്കിലും നല്ല കൂട്ടാണ് അവൾ…… എന്റെ ദേവൂനെ പോലെ 😍
ഞാൻ തിരിഞ്ഞ് നോക്കിയപ്പോ അബദ്ധം മനസിലായി നാക്കും കടിച് നിക്കുവാ അവൾ… ഞാൻ കുറച്ച് കലിപ്പിൽ ഒരു നോട്ടം കുടി നോക്കിയതോടെ അവൾ അക്കെ വല്ലാതെ ആയ്യി…….
സോറി ഡാ…… ഞാൻ അറിയാതെ പെട്ടെന്ന്.
പിന്നേ അറിയാതെ ആണല്ലോ നീ കറക്റ്റ് ആ നിമിഷേടെ മുന്നിൽ വച്ചു വിളിച്ചേ….
ഇത് പറയുമ്പോൾ എൻന്റെ മുക്കത്ത് ഒരു കള്ള ചിരി ഉണ്ടായിരുന്നു…….😂
അത് kandathum ആൾ പഴയ ഫോമിൽ ആയ്യി……
പിന്നേ നിമിഷ…… അവൾ പോയിട്ട്…….. ദേ…… ആ നിക്കുന്ന പട്ടി പോലും നോക്കില്ല നിന്നെ…. വന്ന അന്ന് തന്നെ അടിമേടിച്ചവനാ…… അതും പെണ്ണിന്റെ കയ്യിന്നു 🤭🤭🤭🤭🤭
കാര്യം അവൾ തമാശിച്ചതാ എങ്കിക്കും…… എനിക്ക് പൊളിഞ്ഞു….. ഞാൻ വിട്ട് കൊടുത്തില്ലാ….
പട്ടിക്കു പോലും വേണ്ടതാ എന്നെ എന്തിനാ നീ തിരക്കുന്നെ……..? പോയേ പോയേ…. വെറുതെ വെറുപ്പിക്കൽ…….. ഞാൻ എന്റെ വഴി പോയ്കൊള്ളാം……
നീ പോയേ……. വെറുതെ മെനകെടുത്താൻ കയറി വന്നോളും വള്ളി…….
ഇത്രയുമേ പറയേണ്ടി വന്നോളു…… അപ്പോഴേകും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. അത് വകവൈകാതെ ഞാൻ തിരിഞ്ഞു നടന്നു….. അപ്പോഴേകും വന്നു പുറകിൽ നിന്ന് ഒരു വിളി… അതായിരുന്നല്ലോനമുക്ക് വേണ്ടേ……..
ഡാ കാർത്തി…… നിക്ക്…….
ഞാൻ തിരിഞ്ഞ് നോക്കിയപ്പോ എന്നേം നോക്കി കരഞ്ഞുകൊണ്ടിരിക്കാ……..
ഇവൾ ഇപ്പോ എന്തിനാ കരഞ്ഞേ…….. ഞാൻ ഒന്നും പറഞ്ഞില്ലല്ലോ…………. ഇത്രയും ഒള്ളോ ഇവൾ………!! ഞാൻ മനസ്സിൽ വിചാരിച്ചത് ആട്ടോ…….
നീ എന്തിനാടി കരയണേ……. ഞാൻ വെറുതെ പറഞ്ഞതാ……….
ഞാൻ തന്നെ അവളുടെ കണ്ണുകൾ തുടച്ചു…… കണ്ണില്ലേ മഷി…. പടർന്നിട്ടുണ്ട്……. ഇത്രയായിട്ടും ചിരിക്കാതെ നിക്കുന്ന അവളുടെ തുടുത്ത കവുളുകൾ ഇരുവശത്തേക്കും പിടിച്ചുവലിച്ചുകൊണ്ട് ഞാൻ പറഞ്ഞു
ഇപ്പോ കണ്ടാൽ കല്ലിയംകാട്ടു നീലിയെ പോലെ ഇണ്ട് 😂😂😂😂
അപ്പോഴേകും അവളുടെ കുർത്ത വിരലുകൾ എൻന്റെ വയറ്റിൽ ആഴ്ന് ഇറങ്ങി…….😭😭😭
വേദന കൊണ്ട് ഞാൻ പുളഞ്ഞു….. അവളെ നോക്കിയപോഴാ….. ഒരു കള്ള ചിരിയുമായി എന്നെ നോക്കുവാ…….. അവൾ വീണ്ടും ചിരിച്ചത് കണ്ടപ്പോൾ കിട്ടിയത് ഞാൻ വരവ് വച്ചു……
ഈ സമയം അതുവഴി നടന്ന പോയ എല്ലാവരുടെയും കണ്ണ് ഞങ്ങളിലേക് ആയിരുന്നു. അത് മനസിലായിതും ഗൗരി പെട്ടെന്നു എന്നിൽ നിന്നും അകന്നു…..ഞാൻ അത് ചോദിക്കാനും പോയില്ലാ….. ഇവളെ ഞാൻ എന്റെ ദേവൂനെ പോലെയാണ് കാണുന്നത് എന്ന് മറ്റുലവർക് അറിയില്ലല്ലോ…….
നീ എന്തിനാ എന്നെ വിളിച്ചേ………?
ആടാ ഞാൻ അതു മറന്നു……. നീ വന്നേ……
അവൾ എന്നെയും കൊണ്ട് നേരെ ഓഡിറ്റോറിയത്തിലേക്ക് പോയി….
എടി…. നിന്നേ…… ഞാൻ ഇല്ല…….. അവിടെ നല്ല ബോർ ആയിരിക്കും………
ഒന്നുപോയെടാ……. ഒറ്റയ്ക്കു ഇവിടെ നടന്നിട്ട് എന്താ പരുപാടി എന്ന് എനിക്ക് അറിയാം നീ കൂടെ വന്നാൽ മതി…….
എന്തേലും പറഞ് ഞാൻ ഒഴിയും മുന്നേ അവൾ എന്റെ കൈകളിൽ പിടുത്തമിട്ടു…….😔😔😔
ഇനി പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസിലായതോടെ…… ഞാൻ അവളുടെ പുറകെ നടന്നു………