ചേച്ചി എന്റെ മോൻ ഞാൻ എന്ന് കാണും എന്നൊക്കെ പറഞ്ഞു അമ്മയെ കെട്ടി പിടിച്ചു കരച്ചിൽ.അമ്മ പറഞ്ഞു സാരമില്ല മായേ അവൻ ജോലിക്ക് അല്ല പോകുന്നത് എന്നൊക്കെ പറഞ്ഞു സമാദാനിപ്പിക്കും.അങ്ങനെ പോകേണ്ട ദിവസം രാവിലെ എല്ലാം റെഡി ആക്കി ഉച്ചയോടെ ഒരു വണ്ടി വിളിച്ചു ഞങ്ങൾ എയർപോർട്ടിൽ എത്തി.അങ്ങനെ സാം എല്ലാവരോടും യാത്ര പറഞ്ഞു എയർപോർട്ടിൽ ഉള്ളിലേക്കു പോയി.
ആന്റിയും അമ്മയും നിറഞ്ഞ കണ്ണുകളോടെ അവനെ യാത്ര ആക്കി. തിരിച്ചു വരുന്ന വഴി ആരും അധികം സംസാരിച്ചില്ല. ഞങ്ങളുടെ വീട്ടിൽ നിന്നും 2 കിലോമീറ്റർ മാറി ആണ് ആന്റിയുടെ വീട്.
വീട്ടിൽ എത്തിയപോ അമ്മ ആന്റിയോട് പറഞ്ഞു ഇന്നിനി ഒറ്റക്ക് വീട്ടിൽ കിടക്കണ്ടേ ഇവിടെ കിടക്കാം. രാത്രി അത്താഴം ഒക്കെ കഴിഞ്ഞ് ആന്റിയുടെ ഫോണിൽ സാമിന്റെ വിളി എത്തി അവൻ ഗൾഫിൽ എത്തി യാത്ര ഒക്കെ നന്നായി എന്ന് ഇത് കേട്ടു കഴിഞ്ഞപ്പോ ആന്റിക്കും ഞങ്ങൾക്കും ഒക്കെ ആശ്വാസം ആയി.പിന്നെയും രാത്രി കുറെ വൈകി ഞങ്ങൾ ഓരോ വിശേഷം പറഞ്ഞു അതിനു ശേഷം ഉറങ്ങാൻ കിടന്നു
അങ്ങനെ മാസങ്ങൾ കടന്ന് പോയി സാം വീട്ടിലേക്കു പൈസ ഒക്കെ അയച്ചു തുടങ്ങി ആന്റിയുടെ വിഷമം ഒക്കെ മാറി. ആഴ്ച യിൽ ഒരു 3-4 ദിവസം അമ്മ എനിക്ക് ഉള്ള ഭക്ഷണം ഒക്കെ ഉണ്ടാക്കി വച്ചു ആന്റിയുടെ വീട്ടിലേക് പോകും. രാവിലെ തിരിച്ചു വരും.എന്തെങ്കിലും അവശ്യം ഉണ്ടെങ്കിൽ അമ്മ എന്നെ ഫോണിൽ വിളിക്കും. വൈകിട്ട് അമ്മ പോയാൽ ഞാൻ കുറച്ചു നേരം ടീവീ കണ്ടു ഭക്ഷണം ഒക്കെ കഴിച്ചു കിടക്കും.
അങ്ങനെ ദിവസങ്ങൾ കടന്ന് പോയി ഒരു ദിവസം രാത്രി ടീവീ കണ്ട് ഇരുന്നപ്പോൾ ആണ് അച്ഛൻ ഫോണിൽ വിളിച്ചു വിശേഷം ഒക്കെ തിരക്കി അമ്മയുടെ ഫോണിൽ വിളിച്ചു കിട്ടുന്നില്ല എന്ന് പറഞ്ഞു അന്നേരം ആണ് ഞാൻ ശ്രദ്ധിച്ചത് അമ്മയുടെ ഫോൺ മേശ പുറത്ത് ഇരിക്കുന്നു അമ്മ ഫോൺ കൊണ്ട് പോയില്ല.അച്ഛൻ പറഞ്ഞു നീ പറ്റുമെങ്കിൽ അതൊന്ന് കൊണ്ടുപോയി കൊടുക്ക്. ഞാൻ ഒക്കെ പറഞ്ഞു.
രാത്രി പത്തു മണി ആകുന്നു ഞാൻ സമയം നോക്കി ഇനി ഇത് നാളെ കൊടുത്താൽ പോരെ ഞാൻ മനസ്സിൽ ചിന്തിച്ചു. പിന്നെ ആലോചിച്ചു എന്തേലും അത്യാവശ്യം ഉണ്ടായിരിക്കും അതാണ് അച്ഛൻ ഫോൺ കൊടുക്കാൻ പറഞ്ഞത്. ഞാൻ വീട് പൂട്ടി പുറത്ത് ഇറങ്ങി ബൈക്ക് സ്റ്റാർട്ട് ആക്കി അപ്പോൾ വണ്ടിയുടെ ലൈറ്റ് കത്തുന്നില്ല. എനിക്ക് അകെ ദേഷ്യം വന്നു ഇനി 2 കിലോമീറ്റർ അധികം നടക്കണം.ഞാൻ മൊബൈൽ ലൈറ്റ് ഓൺ ചെയ്തു നടന്നു.
ആന്റിയുടെ വീടിന്റെ തൊട്ടു അടുത്ത് വീടുകൾ ഇല്ല ഉള്ള വീട്ടിൽ ലൈറ്റ് ഒന്നും കാണുന്നില്ല എല്ലാവരും തന്നെ കിടന്നു.ആന്റിയുടെ വീട്ടിൽ പുറത്ത് ഒരു ലൈറ്റ് ഉണ്ട്.ഒരു ഇടവഴി കയറിയാൽ ആന്റിയുടെ വീടിന്റെ പിന് വശത്തു ചെല്ലാം.ഞാൻ ഇടവഴി കയറി വീടിന്റെ പിന്നിൽ എത്തി.