സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 4 [രോഹിത്]

Posted by

എനിക്ക് വിശപ്പില്ല ചേച്ചി… അതാ..അതും അല്ല ഇന്നലത്തെ കറി തന്നെ അല്ലേ???
അല്ല രാവിലെ ഞാൻ മോര് കറി വെച്ചില്ലേ?? പിന്നെ നിന്റെ അമ്മ കൊണ്ടു വന്ന സാമ്പാറും കാണും???
ഓഹ്.. അത് ഫ്രിഡ്ജിൽ ഇരുന്നോട്ടെ…. നാളെ കഴിക്കാം. ഇന്ന് സാമ്പാറും മോരും ഒന്നും കഴിക്കാൻ തോന്നുന്നില്ല അതാ…
.. നിനക്ക് പിന്നെ എന്താ വാവേ വേണ്ടത്???എന്തു വേണേലും പറഞ്ഞോ???ചേച്ചി ഉണ്ടാക്കി തരാം.
ചേച്ചി എനിക്ക് കുറച്ചു KFC കഴിക്കാൻ തോന്നുന്നു.നമുക്ക് പുറത്ത് പോയി കഴിച്ചാലോ???
ഞാൻ ഒന്നാലോചിച്ചു. സന്ധ്യ കഴിഞ്ഞതേ ഉള്ളൂ…എന്തായാലും കിടക്കാൻ സമയം എടുക്കും.ഫ്രിഡ്ജിൽ ഇരിക്കുന്നത് നാളെ ആയാലും കഴിക്കാം. ഇന്ന് ഇവന് ഒരു ചേഞ്ച്‌ ആയിക്കോട്ടെ.
ശെരി. കുട്ടാ… ഞാൻ വരാം…എങ്ങനെ പോകും???ബൈക്കിലൊ????
ബൈക്കിൽ പോയാൽ പോരെ ചേച്ചി.???
അയ്യടാ… എനിക്ക് പേടിയാ അതിൽ??
അത് കുഴപ്പം ഇല്ല ചേച്ചി എന്നെ മുറുക്കി പിടിച്ചാൽ മതി.
ആ നോക്കാം.. പക്ഷേ.നിന്റെ അമ്മയോട് എന്ത് പറയും??
അപ്പോൾ ആണ് അവൻ അമ്മയെ പറ്റി ചിന്തിച്ചത്.
ചേച്ചിയെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ രാവിലെ പറഞ്ഞായിരുന്നു. നമ്മൾ പോയെന്നു പറയാം.
എന്നാൽ ഇപ്പോ വിളിച്ചു പറ.
അവൻ ഫോൺ എടുത്തു വിളിച്ചതും അവന്റെ ബൈക്കിൽ ആണ് പോകുന്നതെന്ന് പറഞ്ഞപ്പോൾ ചേച്ചി സമ്മതിച്ചില്ല.അവൻ ഫോൺ കട്ട്‌ ചെയ്തു സങ്കടത്തോടെ എന്റെ അടുത്ത് വന്നിരുന്നു.
അവൻ ആകെ വിഷമിച്ചിരിക്കുന്നത് കണ്ടപ്പോൾ ഞാൻ അങ്ങോട്ട് പറഞ്ഞു.
മോൻ അമ്മയോട് സ്ട്രോങ്ങ്‌ ആയിട്ട് പറ. ഞാൻ ബൈക്കിലെ പോകൂ എന്ന്?? ഈ പേടി ഒക്കെ മാറ്റുന്ന കാര്യം ആണ് ചേച്ചി ഉച്ചയ്ക്ക് പറഞ്ഞത്. ഇപ്പോ മനസ്സിലായോ എന്താ ചെയ്യേണ്ടത് എന്ന്??
ഹ്മ്മ്‌.. മനസ്സിലായി.
അവൻ പെട്ടെന്ന് എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ ഫോൺ എടുത്തു അവന്റെ അമ്മയെ വിളിച്ചു സ്പീക്കറിൽ ഇട്ടു.
ഹലോ.. അപ്പുറത്ത് അനിതേച്ചിയുടെ ശബ്ദം.
അമ്മേ.. എനിക്ക് ഓട്ടോയിൽ പോകാൻ പറ്റില്ല. ബൈക്കിൽ വേണേൽ കൊണ്ട് പോകാം.
ഡാ ചെക്കാ…ആ കൊച്ചിന്റെ വീട്ടുകാർ വിശ്വസിച്ചു ഏൽപ്പിച്ചതാ ഇവിടെ. നീ അതിനെ വല്ല ഇടത്തും കൊണ്ട് തള്ളി മറിച്ചിട്ടാൽ ആര് സമാധാനം പറയും??
ആഹാ. ഞാൻ ഇന്ന് വരെ തനിയെ പോയി വീണിട്ടില്ല. പിന്നെയാ ചേച്ചിയേം കൊണ്ടു പോകുമ്പോൾ വീഴുന്നത്. മാത്രമല്ല എനിക്ക് ഓട്ടോയിൽ കയറുന്നത് ഇഷ്ടം അല്ലെന്നു അമ്മയ്ക്കറിയില്ലേ. അമ്മൂമ്മ കൊണ്ട് വിടാൻ പറഞ്ഞപ്പോൾ പോലും ഞാൻ ഓട്ടോയിൽ കയറിയിട്ടില്ലല്ലോ??
അവന്റെ ഭാവമാറ്റം കണ്ടതും കുറച്ച് സമയത്തേക്ക് ചേച്ചി ഒന്നും മിണ്ടിയില്ല.ആൾ ഒന്ന് ഞെട്ടിയത് പോലെ എനിക്ക് തോന്നി.
സ്മിത മോളോടു പറഞ്ഞോ???ചേച്ചിയുടെ ശബ്ദം ഒന്നു പതിഞ്ഞു.
ഇല്ല. ഞാൻ അല്ലല്ലോ അമ്മ അല്ലേ കൊണ്ടുപോകാൻ പറഞ്ഞത്?? അമ്മേടെ പറച്ചിൽ കേട്ടപ്പോൾ ഞാൻ വിചാരിച്ചു ബൈക്കിൽ കൊണ്ടുപോകാൻ ആണെന്ന്. ഏതായാലും ചേച്ചിയോട് അമ്മ തന്നെ പറയ്.
ആഹ്… ശെരി… ഞാൻ പറഞ്ഞു നോക്കാം. അതിനു പേടി ആയിരിക്കും ആ കുന്തത്തിൽ കയറാൻ.
അവൻ എന്നെ നോക്കി തള്ള വിരൽ പൊക്കി കാണിച്ചു.
ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി.
ഇത്‌ വരെ ഇങ്ങനെ സംസാരിക്കാത്ത അഖിൽ പെട്ടെന്ന് അങ്ങനെ ഒക്കെ സംസാരിച്ച ഞെട്ടൽ കാരണം ആകും ചേച്ചി പെട്ടെന്ന് എന്റെ ഫോണിൽ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *