മുഖം കുനിച്ചു, കണ്ണുകൾ മാത്രം ഉയർത്തി, സൂസൻ സാറിനെ നോക്കി..
” എങ്കിൽ… അതൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം… ”
എന്ന മട്ടിൽ…
” സാറ് മാരീഡ് ആണോ…? ”
എന്നല്ലേ?
സൂസൻ മൗനം പൂണ്ടിരുന്നു
മൗനത്തിന്റെ വാചാലമായ അർത്ഥം മനസിലാക്കാൻ MD ക്ക് പ്രയാസം ഇല്ലായിരുന്നു…
MD യുടെ കള്ള നോട്ടം ഏറ്റു വാങ്ങാതിരിക്കാൻ ചമ്മലോടെ സൂസൻ മുഖം കുനിച്ചു ഇരുന്നു…
” എത്ര പെട്ടെന്നാണ് കാര്യങ്ങൾ ഗ്രഹിച്ചത്..? ചുമ്മാതല്ല, ഈ കൊച്ചു പ്രായത്തിൽ MD ആയത്..!”
സൂസൻ ചിന്തിച്ചു…
” എന്തായാലും… ക്വാർട്ടേഴ്സിൽ ആയതിനാൽ… എന്നെ സഹായിക്കാൻ ധാരാളം സമയം കിട്ടുമല്ലോ…. പ്രത്യേകിച്ച് ഞാനും മാരീഡ് അല്ലാത്തപ്പോൾ…?’
ചുണ്ട് നനച്ചു, സാർ പറഞ്ഞതിന് ഒന്നിലേറെ അർത്ഥതലങ്ങൾ ഉണ്ടെന്ന് സൂസൻ ഊഹിച്ചു…
” ബുദ്ധിമുട്ട്… ആവുമോ… സൂസന്….? ”
” ഹേയ്… ഒരിക്കലും ഇല്ല, സാർ.. ”
” ഗുഡ്.. ”
” ബിസിനസ് മീറ്റിനും മറ്റും എന്നോടൊപ്പം പോരാൻ തയാറാണോ..? ”
” തയാർ ആണ്, സാർ… ”
” മൂന്നും നാലും ദിവസങ്ങൾ നീളുന്ന ടൂർ പരിപാടി ആവുമ്പോൾ… സ്റ്റാഫിന്റെ ഭാഗത്തു നിന്നും ഗോസിപ്പും മറ്റും കേൾക്കാൻ ഇടയായാൽ… പതറിപ്പോകുമോ..? ”
” ഒരിക്കലും ഇല്ല, സാർ…!”
” ഓഫിസിൽ… രാവേറെ ചെന്നിട്ടും…. എന്നെ അസ്സിസ്റ്റ് ചെയ്യാനും… എന്റെ സ്‌ട്രെസ് അകറ്റാനും മടി കാണില്ലല്ലോ…………….? ”
” ഇല്ല… ”
” ഞാൻ ഇങ്ങനെ പറഞ്ഞു മുഷിപ്പിക്കുന്നു എന്ന തോന്നൽ, അരോചകം ആണെന്ന് എനിക്ക് തന്നെ അറിയാം… എന്തെങ്കിലും അസൗകര്യം തോന്നുന്നെങ്കിൽ… സൂസന്റെ അതേ ഗ്രേഡിൽ മറ്റൊരു പോസ്റ്റിൽ മാറുന്നതിൽ എനിക്ക് പ്രയാസം ഇല്ല… ഇത് ഇവിടെ എന്റെ ആദ്യ ദിവസം ആണ്… നാളെ മുതൽ സംസാരമില്ല, പ്രവർത്തി മാത്രം… അപ്പോൾ പിന്നെ അസൗകര്യമാണ് എന്ന് പറയാൻ ഇടയാവരുത്… നന്നായി ആലോചിച്ചു, തീരുമാനം പറഞ്ഞാൽ മതി… “