സാറ്…. സിബ്ബ്… ഇട്ടില്ല 3
Sir Sib Ettittilla Part 3 | Author : Shyama
[ Previous Part ] [ www.kambistories.com ]
ആദ്യമേ എന്റെ പ്രിയ വായനക്കാരോട് ക്ഷമ ചോദിക്കുകയാണ്.., വൈകിയതിൽ…
മനഃപൂർവം അല്ല..
ഹസ്സുമൊത്തു ബൈക്കിൽ പോയപ്പോൾ പട്ടി കുറുക്കിന് ചാടി…. ഒരു അപകടം..
ഹസ്സിന് നിസ്സാര പരിക്ക് മാത്രം..
എന്റെ കയ്യാണെങ്കിൽ രണ്ടും ചരലിൽ ഉരഞ്ഞു കെട്ടി വച്ചു…
എല്ലാറ്റിനും ” മൂപ്പർ ” വേണം..
പന്തം കണക്കുള്ള കൈ കൊണ്ട് എന്താ ചെയ്യുക..? ( എന്റെ ഈ കമ്പി പരിപാടി പുള്ളിക്കാരന് അറിയില്ല..)
” മറ്റു പരിപാടികൾ ” മുറ തെറ്റാതെ നടക്കുമായിരുന്നു…
ഇപ്പോൾ കൈ ഭേദമായപ്പോൾ എഴുതി തുടങ്ങുന്നു…
എന്റെ മാന്യ വായനക്കാർ സദയം പൊറുക്കാൻ താല്പര്യം….
ഇനി കഥയിലേക്ക്..
ഈ പാർട്ടിൽ കമ്പി സംസാരമോ പ്രവർത്തിയോ ഇല്ല..
വരും ഭാഗങ്ങളിൽ കുടിശിഖ തീർക്കുന്നതായിരിക്കും…
കമ്പനിയിലെ പുതിയ മാനേജിങ് ഡയറക്ടർ സുനിൽ മഹാപത്രയെ വരവേൽക്കാൻ പോർട്ടിക്കോയിൽ കൂടി നിന്നവർക്ക് മുന്നിൽ എല്ലാറ്റിനുമായി സൂസൻ ഓടി ചാടി നടപ്പുണ്ടായിരുന്നു..
ആവും വിധം ഒരുങ്ങി ഇറങ്ങിയത് കൊണ്ട് തന്നെ, ഏവരുടെയും ശ്രദ്ധാ കേന്ദ്രം സൂസൻ ആയിരുന്നു എന്നതാ സത്യം…
പുതിയ MD യുടെ രൂപത്തെയും ഭാവത്തെയും കുറിച്ച് കേട്ടു കേൾവിക്കും ഊഹാപോഹത്തിനും അറുതി വരുത്തിക്കൊണ്ട് MD യെയും കൊണ്ടുള്ള വാഹനം പോർട്ടിക്കോയിൽ വന്നു നിന്നപ്പോൾ, എല്ലാർക്കും അമ്പരപ്പ്….