ഞാൻ : ആഹാ ഇത്ര പെട്ടന്ന് ചപ്പാത്തി പരത്തിയോ
ചേച്ചി : ഇനി 2ണം കൂടി ഉള്ളു അത് അമ്മ ചെയ്തോളും . ഡാ പൊട്ടാ സിനു
ഞാൻ :ആ എന്താ പറ
ചേച്ചി : ഡാ ഇന്ന് അമ്മേടെ birthday ആണ് നീ മറന്നോ
ഞാൻ : ഓ ശരിയാ ചേച്ചി ചേ ഞാൻ അത് അങ്ങ് മറന്നു
ചേച്ചി : ആ ബെസ്റ്റ് നീ മറക്കും അത് എനിക്ക് അറിയാം അത് അങ്ങനെ വരു . ഡാ അത് പോട്ട് നമുക്ക് ഒരു സർപ്രൈസ് കുടുകാം എങ്ങനാ
ഞാൻ : പിന്നെ അതിന് എന്താ കൊടുകാം. വൈകിട്ട് പോരെ അതല്ലെ നല്ലത്
ചേച്ചി : ഓക്കേ സെറ്റ് . നീ പോയി കഴിച്ചിട്ട് റെഡിയാക് അപ്പോഴേക്കും ഞാനും സെറ്റ് ആയി വരാം ഓക്കേ . ഞാനും ചേച്ചിയും ചായയും കുടിച്ചിട്ട് അകത്തോട്ട് കേറി
അങ്ങനെ ഞാൻ ഫുഡ് അടിച്ച് റെഡി ആയി വണ്ടി സ്റ്റാർട്ട് ആക്കി ചേച്ചി ചേച്ചി ബാ ചേച്ചി .
അപ്പോ അമ്മ ഇറങ്ങി വന്നു എന്താടാ കിടന്നു കാറുന്നെ .
ഞാൻ ! അല്ല ചേച്ചിയെ വിളിച്ചതാ അപ്പോൾ ചേച്ചി റെഡി ആയി വന്നു
അമ്മ : അല്ല എവിടെ പോകുവാ
ചേച്ചി : പുറത്തോട്ട് എനിക്ക് കുറച്ച് ഡ്രെസ് നോക്കണം പിന്നെ അവന് ഏതോ എന്തൊക്കെ മേടിക്കണം എന്ന്
അമ്മ : മ്മ് സൂക്ഷിച് പോയിട്ട് ബാ
ഞങ്ങൾ അങ്ങനെ birthdayക്ക് ഉള്ള സാധനം മേടിക്കാൻ ഉള്ള ഷോപ്പിൽ അതിയം കേറി . അങ്ങനെ ഒരു birthdayക്ക് എന്തൊക്കെ വേണോ അതൊക്കെ മേടിച്ചു . പിന്നെ cakeഉം
ചേച്ചി ഡാ സിനു
ഞാൻ ആ പറ . ഡാ ഇവിടെ ഡ്രസ്സ് കിട്ടുന്ന ഷോപ്പ് വലതും ഉണ്ടോ
ഞാൻ ബാ . ഞങ്ങൾ അങ്ങനെ അമ്മക്ക് ഡ്രസ്സ് മെഡിക്കൻ വേണ്ടി ഒരു textileൽ കേറി . കേറി ചെന്നതും ഒരു സെയിൽസ് ഗേൾ വന്ന് മാഡം എന്താണ് വേണ്ടത്