ചേച്ചി : അതെ ഞാൻ ഓഫീസില വൈകിട്ട് വിളിക്കാം
അവിടെ ആരോ വന്നു അതാ ചേച്ചി കട്ട് ചെയ്തേ
ഞാൻ : അമ്മ അതെ ഞാൻ ഒരു കാര്യം പറയെട്ടെ
അമ്മ : എന്താ
ഞാൻ : നാളെ നമുക്ക് പുറത്തോട്ട് ഒന്ന് പോകാം ആന്റിയെ വിളികാം. എന്താ
അമ്മ : സുസൻ വൈകിട്ട് വരില്ലേ അന്നേരം തീരുമാനിക്കാം. ഞാൻ പോയി ഒന്ന് കുളിക്കട്ട് നല്ല ഷീണം
അമ്മ അതും പറഞ്ഞ് നൈറ്റിയും എടുത്തോണ്ട് റൂമിലോട്ട് പോയി ………?
തുടരും..