സിന്ദൂരരേഖ 22 [അജിത് കൃഷ്ണ]

Posted by

വിശ്വനാഥൻ :ഇപ്പോൾ മനസ് കൊണ്ടും ശരീരം കൊണ്ടും നീ എന്റെ ഭാര്യ ആണ്‌.

അപ്പോഴേക്കും പിറകെ കൂടിയ വൈശാഖൻ കാറിന്റെ അടുത്ത് എത്താറായി. അപ്പോൾ വിശ്വനാഥൻ ഗിയർ ചേഞ്ചു ചെയ്തു കുറച്ചു വേഗത കൂട്ടി. അതോടെ പോലിസ് വണ്ടി കുറച്ചു പിറകിലേക്ക് പോയി. ആ സമയം കൊണ്ട് വിശ്വനാഥൻ തന്റെ കാർ ബംഗ്ലാവിന്റെ ഗേറ്റിൽ എത്തിച്ചു. അയാളുടെ കാർ ഉള്ളിൽ ആയതോടു കൂടി ആ ഗെറ്റ് മെല്ലെ അടഞ്ഞു. അപ്പോഴേക്കും വൈശാഖൻ പിന്നാലെ പാഞ്ഞു എത്തി. ഗെറ്റ് മുൻപിൽ വണ്ടി ചവിട്ടി.

വൈശാഖൻ :ഹേയ് ഗേറ്റ് തുറക്ക് !!!

സെക്യൂരിറ്റി :സാർ ആരാ എന്താ കാര്യം.

വൈശാഖൻ :യൂണിഫോം കണ്ടാൽ അറിയില്ലേ പോലീസ്കാരൻ !!!

സെക്യൂരിറ്റി :അതിനു !!!!

വൈശാഖൻ :ഓഹോ അതിനു ഇനി പ്രതേകിച്ചു പറയണോ സാറിനോട്. തുറക്കേടാ വാതിൽ.

സെക്യൂരിറ്റി :ഇതൊക്കെ കുറെ കണ്ടത് ആണ് സാർ പോയിട്ട് വാ.

വൈശാഖൻ അപ്പോഴേക്കും അയാളുടെ യൂണിഫോംമിൽ പിടിച്ചു കറക്കി നിലത്ത് ഇട്ടു. അവിടെ കിടന്നു അയാൾ അരയിൽ സൂക്ഷിച്ചു വെച്ച വിസിൽ എടുത്തു അടിച്ചു. അപ്പോഴേക്കും ഉള്ളിൽ നിന്നും വേറെ സെക്യൂരിറ്റികൾ പുറത്തേക്ക് ഓടി വന്നു. ഇതെല്ലാം അഞ്‌ജലിയും വിശ്വനാഥനും കാണുന്നുണ്ടായിരുന്നു.അഞ്‌ജലിയുടെ മനസ്സിൽ അപ്പോഴും ചെറിയ ഭയം ഉണ്ടായിരുന്നു.

അഞ്‌ജലി :ഏട്ടാ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ !!!

വിശ്വനാഥൻ :ഞാൻ ഇവിടെ ഇല്ലേ മോളെ അവൻ ഇതിനകത്ത് കയറണം എങ്കിൽ എന്റെ അനുവാദം വേണം. ഒരു കാര്യം ചെയ്യ് മോൾ അതൊക്കെ വിട്. നമ്മൾ ഇവിടെ വന്നത് സുഖിക്കാൻ വേണ്ടി ആണ്‌ അപ്പോൾ നമുക്ക് അത് നോക്കാം.

വിശ്വനാഥൻ അഞ്‌ജലിയെ കൊണ്ട് റൂമിലേക്കു നടന്നു. റൂമിൽ കയറി കഴിഞ്ഞു അയാൾ അഞ്‌ജലിയെ പിന്നിൽ നിന്നും കെട്ടിപിടിച്ചു എന്നിട്ട് മുടി ഒരു സൈഡിലേക്ക് ഒതുക്കി വെച്ചു ആ കഴുത്തിൽ ഉമ്മ വെച്ചു. അയാളുടെ എല്ലാ ചെയ്തികളും ഇഷ്ടപെട്ട അഞ്‌ജലി അയാൾക്ക് വേണ്ടി ഒരു പ്രതിമ പോലെ നിന്നു കൊടുത്തു. വിശ്വനാഥൻ കുറച്ചു നേരം അങ്ങനെ ചെയ്ത ശേഷം അവളെ തിരിച്ചു നിർത്തി. മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകളെ ഒതുക്കി വേറെ വെച്ച് എന്നിട്ട് അവളുടെ കണ്ണകളിലേക്ക് നോക്കി.

വിശ്വനാഥൻ :ഒരു ചെറിയ യാത്ര ചെയ്തത് ആല്ലേ. നീ ഒന്ന് ഫ്രഷ് ആകു.

അഞ്‌ജലി :ഉം ശെരി ഏട്ടാ.

Leave a Reply

Your email address will not be published. Required fields are marked *