സിന്ദൂരരേഖ 14 [അജിത് കൃഷ്ണ]

Posted by

അഞ്‌ജലി :എന്തെ നീ എന്നെ സംശയിച്ചു സംസാരിക്കുന്നത്. അപ്പോൾ നിന്റെ കാര്യമോ? പഠിക്കുന്ന സമയത്ത് പഠിക്കാതെ നീ ഞങ്ങളെ പറ്റിച്ചതോ.

മൃദുല ഒരു നിമിഷം അഞ്‌ജലിയുടെ മുന്നിൽ നിന്ന് ഉരുകി നീറാൻ തുടങ്ങി. അമ്മ ഇതെല്ലാം അറിഞ്ഞു കൊണ്ട് ആണോ സംസാരിക്കുന്നത് അതോ. ഇനി സംഗീത ചേച്ചി വല്ലതും. അഞ്ജലി അവളുടെ മുഖത്തേക്ക് തന്നെ നോക്കി അവളെ പിടിച്ചു പിറകിലേക്ക് തെള്ളി പുറത്തേക്ക് ഇറങ്ങി പോയി. മൃദുല ഒന്നും പറയാൻ ആകാതെ അങ്ങനെ തന്നെ നിന്നു. അത്രയും കാലം പരസ്പരം കഠിനാധ്വാനം കൊണ്ടും സ്നേഹം കൊണ്ടും ഒന്നായി കഴിഞ്ഞിരുന്ന ആ കുടുംബം തകർന്നു വീഴാൻ തുടങ്ങി. അന്ന് രാത്രി വൈശാഖൻ ഏറെ വൈകി ആണ് വീട്ടിൽ എത്തിയത് എങ്കിലും അയാൾ നന്നായി മദ്യപിച്ചിരുന്നു. അയാളെ ആദ്യം ആയി ആണ് ആ കോലത്തിൽ അവർ രണ്ടു പേരും കാണുന്നത്.ആ വീട്ടിൽ ആരും പരസ്പരം മിണ്ടാതെ ആയി. വൈശാഖന് എന്തോ വലിയ അകൽച്ച പോലെ മനസ്സിൽ തോന്നിക്കാൻ തുടങ്ങി. അങ്ങനെ ഓരോ ദിവസം മുൻപോട്ടു പോയി തുടങ്ങി വൈശാഖന്റെ മദ്യപാനം കൂടി കൂടി വന്നു പക്ഷേ അതൊന്നും അഞ്‌ജലി കണ്ടതായി ഭാവിച്ചില്ല. വൈശാഖൻ ഒറ്റയ്ക്കാണ് കിടക്കുന്നത്. മൃദുലയുമായി ചെറിയ ഏറ്റു മുട്ടൽ ഉണ്ടായത് കൊണ്ട് അഞ്‌ജലി തനിയെ ആണ് കിടക്കുന്നത്. അഞ്‌ജലി തറയിൽ പായ വിരിച്ചാണ് കിടക്കുന്നത്. ഇത്രയും അടി കൊണ്ടു എങ്കിലും അഞ്‌ജലിയിലെ കാമറാണി ഉണർന്നു തന്നെ ഇരുന്നു. അവൾ വിശ്വനാഥനുമായി വാട്സ്ആപ്പ് ചാറ്റിങ് തുടങ്ങി. നല്ല ചൂടൻ കമ്പി ചാറ്റിങ്കളും എല്ലാം. അഞ്‌ജലി എന്ന ആ വീട്ടമ്മ സ്വയം എല്ലാം മറന്നു ആസ്വദിക്കുക ആയിരുന്നു. പതിവ് പടി വൈശാഖൻ നാല് കാലിൽ എത്തും എത്തി കഴിഞ്ഞാൽ ഭക്ഷണം കഴിച്ചു അയാൾ നേരെ ബെഡ്‌റൂമിൽ കയറി യൂണിഫോം ഒന്ന് മാറുക പോലും ചെയ്യാതെ ഉറങ്ങുവാൻ കിടക്കും. മൃദുലയും മുറിയിൽ കയറി കഴിഞ്ഞാൽ പിന്നെ അഞ്‌ജലി തറയിൽ പായ വിരിക്കും എന്നിട്ട് മെല്ലെ ഫോൺ എടുത്തു ചാറ്റിങ് സ്റ്റാർട്ട്‌ ചെയ്യും.ഇതൊന്നും വീട്ടിനുള്ളിൽ മറ്റാരും തന്നെ അറിഞ്ഞിരുന്നില്ല. മദ്യം കുടിച് കുടിച് വൈശാഖൻ അതിലേക്ക് അടിമ പെട്ടത് കൂടി വീടുമായി യാതൊരു ബന്ധവും ഇല്ലാത്ത രീതിയിൽ ആണ് വൈശാഖന്റെ പോക്ക്. അഞ്‌ജലി ഇതൊന്നും ശ്രദ്ധിക്കാതെ തന്റെ ജാരനും ഒത്തു ചാറ്റിങ് പിന്നെ ആരും വീട്ടിൽ ഇല്ലാ എങ്കിൽ ഫോൺ വിളികൾ. പരസ്പരം മിണ്ടാൻ കഴിയാതെ മൂന്നു പേർ ആ വീട്ടിൽ അങ്ങനെ ജീവിക്കുന്നു. ഇത് സ്ഥിരം പല്ലവി ആയത് കൊണ്ട് എന്തോ അഞ്‌ജലിയ്ക്ക് വീണ്ടും ഉള്ളിൽ മോഹങ്ങൾ പൂവിട്ടു വരുവാൻ തുടങ്ങി. താത്കാലികമായി ജോലിക്ക് വരുന്നില്ല എന്ന് അഞ്‌ജലി സംഗീതയോട് പറഞ്ഞിരുന്നു എങ്കിലും സ്കൂളിൽ അവൾ സ്ഥിരം പോകുമായിരുന്നു. വൈശാഖൻ പലപ്പോഴും പകൽ സമയങ്ങളിൽ അവളെ വാച്ചു ചെയ്യുന്നത് അവൾക്ക് അറിയാമായിരുന്നു. എല്ലാം അറിയുന്നത് കൊണ്ട് പരമാവധി അവൾ ഒന്നും അറിയാത്ത രീതിയിൽ നടന്നു. വൈശാഖൻ പോലും പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട് ഇനി തനിക്കു പറ്റിയ മിസ്റ്റേക്ക് ആണോ എന്ന് കാരണം ആ രീതിയിൽ ആണ് അഞ്‌ജലി തകർത്തു അഭിനയിക്കുന്നത്. എന്തായാലും ഈ അഭിനയം എല്ലാം ഒരിക്കൽ പൊളിയും എന്നതിൽ സംശയം ഇല്ല. അങ്ങനെ ഒരു ദിവസം രാവിലെ സ്കൂളിൽ എത്തിയ അഞ്‌ജലി.

മാലതി :അല്ല ടീച്ചറെ വീട്ടിൽ ഇപ്പോഴും അടിയും ബഹളവും മാത്രാ ഉള്ളോ.

അഞ്‌ജലി :ഓഹ് അതിപ്പോ എന്താ പറയാൻ അങ്ങനെ അങ്ങനെ പോകുന്നു.

മാലതി :ഇപ്പോൾ ഉപദ്രവം ഒക്കെ ഉണ്ടോ?

അഞ്‌ജലി :ഉപദ്രവം ഒന്നും ഇല്ല പക്ഷേ എന്നും നാലു കാലിൽ ആകും എത്തുക എന്ന് മാത്രം.

ദിവ്യ :എന്റെ ടീച്ചറെ നിങ്ങൾ എങ്ങനെ സഹിക്കുന്നു.

മാലതി :വല്ല കാര്യവും ഉണ്ടായിരുന്നോ ഇയാളെ പോലെ ഉള്ളവരുടെ കൂടെ ഇറങ്ങി പോകുവാൻ.

അഞ്‌ജലി :അപ്പോൾ ഒന്നും ഞാൻ അറിയുന്നില്ലല്ലോ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന്.

Leave a Reply

Your email address will not be published. Required fields are marked *