സിന്ദൂരരേഖ 14 [അജിത് കൃഷ്ണ]

Posted by

അഞ്‌ജലി :ഉം.

വിശ്വനാഥൻ :അത് ഇഷ്ടം ആണോ നിനക്ക് അങ്ങനെ ചെയ്യാൻ.

അഞ്‌ജലി :ഉം.

വിശ്വനാഥൻ :അവൻ അപ്പുറത്ത് മുറിയിൽ കിടന്നാലും നിനക്ക് എന്റെ കൂടെ കിടക്കുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.

അഞ്ജലി തിരിഞ്ഞു ക്ലാസ്സിലെ കുട്ടികളെ നോക്കി. അവളുടെ ഉത്തരത്തിനായി കാത്തിരിക്കുന്ന വിശ്വനാഥൻ ക്ഷമ കെട്ട് വീണ്ടും ചോദിച്ചു.

വിശ്വനാഥൻ :പറ മോളെ !!

അഞ്‌ജലി:എനിക്ക് കുഴപ്പമില്ല ചേട്ടന്റെ കൂടെ കിടക്കാൻ.

വിശ്വനാഥൻ :എന്നാൽ ഞാൻ വരട്ടെ വീട്ടിൽ.

അഞ്‌ജലി :ഇന്ന് വേണ്ട,, മറ്റൊരു ദിവസം മതി.

വിശ്വനാഥൻ :ഉം ഒന്ന് വേഗം വേണം ഇങ്ങനെ വെയിറ്റ് ചെയ്യാൻ എനിക്ക് വയ്യാ.

അഞ്‌ജലി :ഉം. പക്ഷേ ബഹളം ഒന്നും വെക്കാതെ വരണം. മോളൊക്കെ ഉണ്ട് അല്ലെങ്കിൽ ഞാൻ പുറത്തേക്ക് വരാം.

വിശ്വനാഥൻ :എവിടെ ആയാലും കുഴപ്പമില്ല എനിക്ക് നിന്നെ വീണ്ടും വേണം. അത്രയ്ക്ക് ഇഷ്ടം ആണ് എനിക്ക് നിന്നെ. എനിക്ക് ഇനിയും നിന്നിൽ അലിഞ്ഞു ചേരാൻ ആണ് ആഗ്രഹിക്കുന്നു മോളെ.

അഞ്‌ജലി :അതെ ഞാൻ ക്ലാസ്സിൽ ആണ് കുട്ടികൾ ഒക്കെ ഉണ്ട്. ക്ലാസ്സ്‌ കഴിഞ്ഞു വിൽക്കാം.

വിശ്വനാഥൻ :ഉം ശെരി.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *