സിന്ദൂരരേഖ 13
Sindhura Rekha Part 13 | Author : Ajith Krishna | Previous Part
ദിവ്യ ടീച്ചർ നോക്കി ആദ്യം തന്നെ ഒന്ന് ഞെട്ടി എന്നിട്ട് മാലതി ടീച്ചറെ ആണ് ദിവ്യ ആദ്യം പരതി നോക്കിയത്. മാലതി ടീച്ചർ എങ്ങോട്ട് പോയി എന്ന് ദിവ്യ തിരിഞ്ഞും മറിഞ്ഞും നോക്കി. അപ്പോഴേക്കും വൈശാഖൻ അകത്തേക്ക് നടന്നു വന്നു അപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാവരും ഒന്ന് എഴുന്നേറ്റു നിന്നു.
വൈശാഖൻ :അയ്യോ ആരും എഴുന്നേൽക്കണ്ട ഇരുന്നോളൂ,, എന്താ ഇത് അറിയാല്ലോ എന്റെ വൈഫ് ഇവിടെ തന്നെ അല്ലെ ഒന്ന് കണ്ടു ഒരു കാര്യം പറയാൻ വന്നതാ.
ദിവ്യ അറിയാതെ ഒന്ന് വെള്ളം ഇറക്കി pപോയി എന്ത് കള്ളം ഇയാളോട് പറയും. നാശം പിടിക്കാൻ മാലതി ടീച്ചർ കൈ കഴുകാൻ പോയിട്ട് വന്നിട്ടും ഇല്ല.
വൈശാഖൻ :അഞ്‌ജലി എവിടെ ടീച്ചർ,,????
ദിവ്യ :ആം അത് ഞാൻ കണ്ടില്ല.
വൈശാഖൻ :ങേ കണ്ടില്ലേ,, ഓഫീസ് റൂമിൽ ആണോ.?
പെട്ടെന്ന് മാലതി അങ്ങോട്ട് കയറി വന്നു. അപ്പോഴാണ് ദിവ്യയ്ക്ക് ശ്വാസം നേരെ വീണത്. വൈശാഖൻ ചോദിച്ചത് കേട്ട് കൊണ്ടാകണം അതിനുത്തരം മാലതി ആണ് പറഞ്ഞത്.
മാലതി :ടീച്ചർ ഇന്ന് വന്നിട്ട് എവിടേക്കോ ധൃതിയിൽ പോകുന്ന കണ്ടു.
വൈശാഖൻ :എവിടേക്ക്?
മാലതി :അത് അറിയില്ല, ഞാൻ കരുതി വീട്ടിൽ എന്തെകിലും അത്യാവശ്യം ആയി തിരിച്ചു പോയത് ആയിരിക്കും എന്ന്.
വൈശാഖൻ :ഞാൻ ഫോൺ വിളിച്ചിട്ട് ആദ്യം അറ്റൻഡ് ചെയ്തു പിന്നെ കട്ട് ചെയ്തു.
മാലതി അത് കേട്ട് മനസ്സിൽ ചിരിച്ചു. അവൾ നല്ല പോലെ കളിച്ചു സുഖിക്കുമ്പോൾ ആയിരിക്കും ഇയാൾ ഫോൺ ചെയ്തത് മിക്കവാറും.
വൈശാഖൻ :എന്താ ടീച്ചറെ ആലോചിക്കുന്നത്?
മാലതി :ഹേയ് ഒന്നുമില്ല ഞാനും കാൾ ചെയ്തിരുന്നു പക്ഷേ അറ്റൻഡ് ചെയ്തില്ല.
വൈശാഖൻ :അപ്പോൾ അവൾ എവിടെ പോയി?