സിന്ധി പശു 2
Sindhi Pashu Part 2 | Author : Bency | Previous Part
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു കാലത്ത് ചന്ദ്രൻ വരുമ്പോ ഹേമക്ക് നല്ല ചുട്ട് പൊള്ളുന്ന പനി
ഒരു ഓട്ടോ വിളിച്ചു ചന്ദ്രൻ ഹേമയെ ഹോസ്പിറ്റലിൽ കൊണ്ട് പോയി
അന്നത്തെ ദിവസം മൊത്തം ഹേമ കിടപ്പായിരുന്നു
തനിക്ക് സംഭവിച്ച ദുരന്തം ഓർത്ത് ഹേമ നീറി നീറി കഴിഞ്ഞു ഓരോ നിമിഷവും
അന്ന് ചന്ദ്രന് നൈറ്റ് ഓഫ് ആയിരുന്നതിനാൽ പകൽ മുഴുവനും രാത്രിയും ചന്ദ്രൻ വീട്ടിൽ ഉണ്ടായിരുന്നു
പിറ്റേന്ന് കാലത്ത് ചന്ദ്രൻ ഡ്യൂട്ടിക്ക് പോയി. ഉച്ചക്കലത്തെ ആഹാരം ഹേമക്ക് വയ്യാത്തത് കൊണ്ട് പുറത്തു നിന്ന് കഴിച്ചോളാം എന്ന് അയാൾ പറഞ്ഞു
പൊന്നുവും സ്കൂളിൽ പോയി കഴിഞ്ഞപ്പോ ഹേമ ജോലികൾ ഓരോന്നായി പതിയെ ചെയ്യാൻ തുടങ്ങി. പുറത്തേക്ക് ഇറങ്ങി മുറ്റം തൂത്ത് ഹേമ വീടിന്റ തെക്കേ വശത്ത് എത്തി
സർവേ കല്ലിൽ നോക്കി
അതിൽ നിറയെ ചോര ഉണ്ട്
ഹേമ വേഗം പോയി കുറച്ച് വെള്ളം എടുത്ത് കൊണ്ടുവന്നു അത് തേച്ചു കഴുകാൻ തുടങ്ങി
കുറെയൊക്കെ അവൾ കഴുകി കളഞ്ഞു
നോക്കുമ്പോ അതാ വാസു!
അയാൾ അടുത്തേക്ക് നടന്നു വരുന്നു
അയാളുടെ പേടിപ്പെടുത്തുന്ന ഭീകര രൂപം ഹേമയുടെ തൊട്ട് മുന്നിൽ എത്തി
“ബോഡി നല്ല സുരക്ഷിതമായി ഞാൻ കുഴിച്ചു മൂടി കേട്ടോ….
ഇനി ഇപ്പൊ ഞാൻ പറയാതെ ഒരു കുഞ്ഞു പോലും കണ്ട് പിടിക്കില്ല ”
‘ഞാൻ പറയാതെ ‘ എന്ന് പറഞ്ഞതിൽ ഒരു ഭീഷണി ഇല്ലേ എന്ന് ഹേമക്ക് സംശയം തോന്നി
“കൊല്ലലും കുഴിച്ചു മൂടലും ഒന്നും വാസുന് പുത്തരി അല്ല… പക്ഷെ കൂലി ഇല്ലാതെ വാസു ഒരു മൈരും ആർക്കും ചെയ്തു കൊടുക്കാറില്ല ”
അയാളുടെ ഉള്ളിൽ എന്താണെന്ന് ഹേമക്ക് വ്യക്തമായ ബോധ്യം ഉണ്ടായിരുന്നു
എന്നിട്ടും ഭയം കൊണ്ട് ഹേമ ഒരക്ഷരം പോലും മിണ്ടാതെ സർവേക്കല്ലിലെ ചോര കഴുകി കളഞ്ഞു വൃത്തിയാക്കി