സിദ്ധാർത്ഥം 3 [ദാമോദർജി]

Posted by

“സുന്ദരിയാണ്, പക്ഷെ ചെറിയ പ്രശ്നം ഉണ്ട്, ഇന്നലെ അവളുടെ വിവാഹം ആയിരുന്നു….ഹഹഹാ”

“അയ്യോ….എന്ത് മണ്ടിയാടാ ആ പെണ്ണ്, നിന്നെ വേണ്ടെന്നുവെച്ചു വേറൊരുത്തനെ കെട്ടണെങ്കിൽ……എത്ര സൗന്ദര്യം ഉണ്ടായിട്ടെന്താ കാര്യം ബുദ്ധി ഇല്ലെങ്കിൽ തീർന്നില്ലേ…..നിനക്ക് എന്തായാലും വേറെ നല്ല പെണ്ണിനെ തന്നെ കിട്ടും, അതെനിക്കുറപ്പാ…(എന്റെ മുഖത്ത് വിരിഞ്ഞ വിഷമം മനസ്സിലാക്കി കൊണ്ട് എന്നെ സമാധാനിപ്പിക്കാനായി പറഞ്ഞതായിരിക്കും)

“ഒരുകാര്യം ഞാൻ എന്തായാലും ഉറപ്പിച്ചു, ഇന്നി ഒരുപെണ്ണിനും വേണ്ടി എന്റെ കണ്ണ് നിറയില്ല, ഇന്നി ഓൺലി തേൻകുടിക്കുന്നു പരാഗണം…ഹഹ”

“ഹാ….കണ്ടറിയാം”

അങ്ങനെ ഞങ്ങൾ വീണ്ടും പലതും സംസാരിച്ചു നിൽക്കുമ്പോഴാണ് വിലാസിനി ചേച്ചി ഫുഡ്‌ കഴിച്ച് വന്നത്, കുറച്ച് കഴിഞ്ഞപ്പോൾ സാജൻ ചേട്ടനും അർജുനും തിരിച്ചെത്തി, പിന്നീട് രാത്രി എട്ടുമണിക്ക് ഷോപ്പ് അടയ്ക്കുന്നത് വരെ ശരിക്കും ബോറടി ആയിരുന്നു, നല്ല ചടപ്പ് പണ്ണി തന്നെ ആണ് ഇവിടെ ഇങ്ങനെ രാവിലെ തൊട്ട് ഇരിക്കയാന്ന് വെച്ചാൽ. കട അടച്ച് വീട്ടിലേക്ക് പോകുമ്പോൾ മായേച്ചിയെ ഞാൻ എന്റെ കൂടെ കൂട്ടി, കാരണം എന്റെ വീടിന്റെ തൊട്ടടുത്താണ് മായേച്ചിയുടെ വീട്.അങ്ങനെ എന്റെ ബൈക്കിൽ ഞങ്ങൾ വീട് ലക്ഷ്യമാക്കി യാത്ര തുടങ്ങി.ഒരു അഞ്ചുമിനിറ്റ് നേരത്തേക്ക് ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല, മായേച്ചിയാണ് ആ മൗനസവാരി അവസാനിപ്പിച്ചുകൊണ്ട് സംസാരിച്ചത്.

“സിദ്ധു…..നീ സീരിയസ് ആയി പറഞ്ഞതാണോ”

“എന്ത്?? “

“നിനക്ക് കണ്ട്രോൾ പോവുമെന്ന് പറഞ്ഞത്”

“എന്റെ പൊന്ന് മായേച്ചി, നിങ്ങൾ ഇപ്പോൾ സമ്മതിച്ചാൽ ഞാൻ റെഡി ആണ്”

(അല്പനേരം മൗനം)

“സമ്മതം ആടാ….പക്ഷെ സാഹചര്യം….”

“അത് നമ്മൾ സൃഷ്ടിക്കണം”

“ഹാ….നോകാം….എനിക്കും ആഗ്രഹം ഉണ്ടെടാ”

“എന്താണ് ഒരു വിഷമം പോലെ, രവിയേട്ടൻ ചെയ്യാറിലെ”

“ഓ…അതൊക്കെ ഇണ്ടെടാ….അങ്ങേരെകൊണ്ട് കഴിയുന്ന പോലെ ഒകെ അങ്ങേര് ചെയ്യാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *