ശ്രീനന്ദനം 8 [ശ്യാം ഗോപാൽ]

Posted by

ഇതെയ് എന്റെ നെഞ്ചാണ് അല്ലാണ്ട് നിന്റെ അപ്പന് സ്ത്രീ ധനം കിട്ടിയ തലയിണ ഒന്നും അല്ല..

ഓഹ്ഹ് പിന്നെ.. ഞാൻ അറിഞ്ഞോണ്ട് ഒന്നും അല്ല.. ഉറക്കത്തിൽ എപ്പോളോ കയറി കിടന്നതാ സാർ ക്ഷമി…

ഞാൻ പിന്നെ അവിടെ അധികം നില്കാതെ താഴോട്ട് ഇറങ്ങി.. കലശലായ വയറു വേദന കാരണം അപ്പി ഇടാൻ പറ്റിയ സ്ഥലം തപ്പിയാ നടന്നത്… കുറച്ചു കാടു കയറിയപ്പോൾ നല്ലൊരു ഏരിയ കണ്ടു.. അവിടെ കാര്യം സാധിച്ചു കടലിൽ വന്നൊരു കുളിയും കുളിച്ചു ഫ്രഷ് ആയി… ഒരാളാണെൽ അപ്പി ഇടാൻ മുട്ടിയിട്ട് ആണെന്ന് തോന്നുന്നു വയറും തടവി നടക്കുന്നുണ്ട്….. അതേയ് ഇവിടെ ബാത്രൂം ഒന്നും ഇല്ലാട്ടോ… വേണേൽ ആ കാട്ടിൽ പൊയ്ക്കോ.. ഞാൻ കളിയാക്കി പറഞ്ഞു… അയ്യേ.. കാട്ടിലോ… വല്ല ഇൻഫെക്ഷൻ പിടിക്കും… നിന്റെ അപ്പി കൊണ്ട് കാടിനു ഇൻഫെക്ഷൻ വരാതിരുന്നാൽ മതി.. കാലത്തു തന്നെ ഞാൻ ചെളി വാരി വിതറി…

ഒന്ന് പോടർക്ക… അവന്റെ ചെളി… എന്നാലും അവളുടെ വയറും പൊതി ഉള്ള നടത്തം കണ്ടിട്ട് എനിക്ക് ചിരി അടക്കാൻ പറ്റിയില്ല…

ടാ ചിരിക്കേണ്ട… എനിക്ക് ടോയ്‌ലെറ്റിൽ പോകണം പ്ലീസ് ടാ…  ഒരു വഴി പറഞ്ഞൂ തായോ…

അത്തു തന്നെയാഡി മലരേ ഞാൻ പറഞ്ഞെ വല്ല കട്ടിലും പോയി കാര്യം സാധിക്കാൻ.. വലിച്ചു വാരി കയറ്റുമ്പോൾ ആലോചിക്കണമായിരുന്നു ഇൻകമിങ് മാത്രമല്ല ഔട്ട്ഗോയിങ് കൂടെ നോക്കണം എന്ന്…

അപ്പൊ കഴുകാൻ എന്ത് ചെയ്യും..

അതിനല്ലേ കടൽ.. നീ ആ കാണുന്ന പറകെട്ടിന്റെ സൈഡിൽ ഇരുന്നോ കഴിഞ്ഞാൽ മണൽ വാരി ഇട്ടാൽ മതി.. എന്നിട്ട് കടലിൽ പോയി കുളിച്ചു പോരെ…

അപ്പൊ മാറി ഇടാൻ ഡ്രെസ്സൊക്കെ എന്ത് ചെയ്യും…

അതിനി നിന്റെ അപ്പന്റെ തുണികട അപ്പുറത്തുണ്ടല്ലോ അവിടെന്നു വാങ്ങിയ മതി.. ഒന്ന് പോയെടി… ഡ്രസ്സ്‌ ഊരി വച്ച കുളിക്കണം…

അയ്യടാ ചുളുവിൽ സീൻ പിടിക്കാൻ അല്ലേ…

പിന്നെ നിന്റെ കണ്ടിട്ട് വേണമല്ലോ എനിക്ക് കൈ പണി എടുക്കാൻ… ഞാൻ വല്ല ഐശ്വര്യ റായിയെ ആലോചിച്ചു ചെയ്‌തോളാം… ചീ… വൃത്തികെട്ടവൻ

Leave a Reply

Your email address will not be published. Required fields are marked *