മൈര് .. വേണ്ടായിരുന്നു … അങ്ങനെ വിടാൻ പറ്റില്ലല്ലോ .. പിന്നെ മുരിക്കു ഒക്കെ നിന്റെ അപ്പൻ ആന്റണി കയറി ഇപ്പൊ മാർബിൾ പോലെയാ ഇരിക്കുന്നെ .. നടു കടലിൽ ആണേലും ചെളിക്കെന്തു പഞ്ഞം
അപ്പനെ പറയുന്നോ നാറി .. പിന്നെ ഒരു വരവായിരുന്നു ..
എടീ ബോട്ട് മറിയും… പ്ളീസ് ഒന്ന് അടങ്ങി ഇരിക്ക് ..
എവിടെ കേൾക്കാൻ .. വീണ്ടും തുടങ്ങി മാന്താനും പിച്ചാനും
വീണ്ടും ഞാൻ വെള്ളത്തിലേക്ക് ചാടേണ്ടി വന്നു .. മൈര് മിണ്ടാതെ ആ മൂലയ്ക്ക് എങ്ങാനും ഇരുന്ന മതിയായിരുന്നു … സൂര്യൻ ശരിക്കു കത്തി ജ്വലിച്ചു നിന്നു .. രണ്ടു പേരുടെയും ആവേശം കെട്ടടങ്ങി .. ചുണ്ടെല്ലാം ഡ്രൈ ആയി തുടങ്ങി .. ഞാൻ വിസ്കി ഷെയർ ചെയ്യുന്നുണ്ടായിരുന്നു .. എന്നാലും ചൂടും ഡി ഹൈഡ്രേഷനും കാരണം മരിച്ചു പോകും എന്ന് വരെ തോന്നി തുടങ്ങി .. ഞാൻ ബോട്ട് എന്നാലാകും വിധം തുഴയുന്നുണ്ടായിരുന്നു , ദിക്കറിയാതെ തുഴയുക എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ … എലിയെ കണ്ടപ്പോൾ ശരിക്കും പാവം തോന്നി പോയി ഒരു മൂലയിൽ കാലുകൾ കൂട്ടി പിടിച്ചു ഇരുന്നു തെങ്ങുന്നുണ്ടായിരുന്നു .. ഞങ്ങളുടെ അവസാനം ശരിക്കും ഇവിടെ ആണെന്ന് തോന്നി പോയി .. പെട്ടെന്നാണ് എലി ചാടി എഴുന്നേറ്റത് … അഭി .. ധാ അങ്ങോട്ട് നോക്കിയേ കര
ഞാൻ അവളുടെ ഹാലൂസിനേഷൻ ആണെന്ന ആദ്യം കരുതിയെ എന്നാൽ അവിടെ നിന്നും കടൽ പക്ഷികൾ പറക്കുന്നത് കണ്ടപ്പോൾ ഉറപ്പിച്ചു കര ആണെന്നു … അതെ ജീവിതം തീർന്നു എന്ന് കരുതിയിടത്തു നിന്നും പച്ചപ്പിലേക്ക് പോകുന്നു .. പിന്നീട് അങ്ങോട്ട് ഒരു ആവേശമായിരുന്നു .. ഞാനും എലിയും കൂടി മത്സരിച്ചായിരുന്നു തുഴഞ്ഞിരുന്നത് ..
എലിയും അഭിയും പച്ചപ്പിലേക്ക് യാത്ര തുടങ്ങി .. അവരുടെ യാത്രകളും അനുഭവങ്ങളും അടുത്ത പാർട്ടിൽ വിശദമായി വരുന്നതായിരിക്കും .. ഇത് കഴിഞ്ഞ പാർട്ട് ലേറ്റ് ആയത്തിനുള്ള പ്രായശ്ചിത്തം ആണ് .. ഇത്രേം എഫ്ഫോട് ഞാൻ എടുക്കുമ്പോൾ നിങ്ങൾ ലൈക്സ് തരാതേ ഇരിക്കുന്നത് ശരിയാണോ ഗുയ്സ്