ശ്രീനന്ദനം 6 [ശ്യാം ഗോപാൽ]

Posted by

 

അതപ്പോലത്തെ ആ ഒരു ഫ്ളോവിൽ പറഞ്ഞതല്ലേ , പിന്നെ പരസ്യമായി പെണ്ണ് പിടിയൻ  എന്നൊക്കെ പറഞ്ഞാൽ പൊളിഞ്ഞു കയറില്ലേ , പിന്നെ ആ മൈരനെ കൂടെ കണ്ടപ്പോൾ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല

എടാ .. മൈരേ .. അന്ന് കോളേജിലെ സംഭവത്തിന് ശേഷം നിന്നെ പെണ്ണ് പിടിയൻ  എന്ന് വിളിക്കാത്ത ആരാ ഉള്ളത് , നിന്റെ പെണ്ണ് വരെ വിശ്വസിച്ചോ നിന്നെ ..

ശരിയാണ് , ഞാൻ അല്ലാതെ ജീവിതമില്ല എന്ന് പറഞ്ഞു നടന്നവളാണ് ഇന്ന് ഇങ്ങനെ ആയതു … ഏതു നശിച്ച നേരത്താണാവോ അന്ന് ……

അതൊക്കെ പോട്ടെ നിന്നെ എന്തിനാ ആ പിശാച് അടിച്ചേ … ബിയർ ഒരു കവിൾ കുടിച്ചു കൊണ്ട് ഞാൻ  ചോദിച്ചു

ഓഹ്  അത് ആ റോബിൻ ഒന്ന് ചൊറിഞ്ഞതാ , അതിനു എലിയും കൂടെ സപ്പോർട്ട് നിന്നപ്പോൾ ഞാൻ അവളുടെ തന്തക്കു കയറി വിളിച്ചു , അതിനാട ആ പന്നി എന്നെ അടിച്ചത് … എന്നാലും എങ്ങനെ കഴിഞ്ഞിരുന്നവരാട നമ്മൾ .. മൈര് എല്ലാം പോയി … ഇപ്പോൾ ആ പന്ന പൂറി മോൻ ആണ് അവൾക്കു സപ്പോർട്ട് , അവന്റെ ഉദ്ദേശ്യം വേറെയാ ….

വിട്ടു കള .. എന്തായാലും അവള്കിന്നു ചെറിയ ഒരു പണി എങ്കിലും കൊടുക്കണം … അല്ലേൽ നാളെ തല പൊക്കി നടക്കാൻ പറ്റില്ല അളിയാ ..

നീ എന്തിനുള്ള പുറപ്പാടാ ,,എന്ത് മൈരേലും  കാണിക്കു … നിനക്കിനീം ബിയർ വേണോ … ഈ ഷിപ്പിൽ കിടന്നു ബോർ അടിച്ചു ചത്ത് … എന്നാടാ അവടെ എത്തുക … അവിടെ നല്ല ചരക്കുകൾ കാണുമാ;ല്ലേ

മിക്കവാറും മറ്റന്നാൾ വൈകിട്ട് എത്തും .. പറി … അല്ലെങ്കിലേ പെണ്ണ് പിടിയൻ എന്ന ലേബൽ കിട്ടി അവിടെ പോയി അതും കൂടെ കണ്ടിട്ട് വേണം അടുത്ത പണി ആക്കാൻ … വീട്ടിൽ അറിഞ്ഞാലേ കൂട്ട ആത്മഹത്യാ ആകും … കോളേജിലെ കേസ് തന്നെ അറിയാത്ത ഭാഗ്യം എന്ന് കരുതി ഇരിക്കുമ്പോളാ ആണ്

Leave a Reply

Your email address will not be published. Required fields are marked *