അഭീ…. പറയടാ ഞാൻ ആരാണെന്നു ഈ കുത്തക്ക് (പട്ടി ) ക്കു പറഞ്ഞു കൊടുക്കടാ.. അവൾ എന്നോട് ചീറി..
ഈശ്വരാ വീണ്ടും പെട്ടു 🙄
സത്യം വിളിച്ചു പറയടാ മൈരേ, നിനക്ക് നിന്റെ എലി യല്ലേ വലുത്, ആ സ്മിതക്കു പണി കൊടുക്കാൻ പറ്റിയ അവസരമാണ്, കളയല്ലേടാ മൈരേ മനസു മൈരൻ വീണ്ടും ചൊറിഞ്ഞു തുടങ്ങി.. ഞാൻ ആണേൽ ചുറ്റും നോക്കി എല്ലാവരുടെയും കണ്ണുകൾ എന്റെ നേർക്കു തന്നെ ആണ്.. സ്മിത ആണേൽ എന്നെ ദഹിപ്പിക്കാൻ ഉള്ള നോട്ടവും നോക്കി എന്റെ മറുപടിക്കായി കാത്തു നിൽക്കുകയാണ്…
നിന്നോടാ പറഞ്ഞെ പറയാൻ.. എലി കൈകൾക്കിടയിൽ കിടന്നു വീണ്ടും അലറാനും എന്നെ മാന്താനും തുടങ്ങി..
ഒന്നടങ്ങേന്റെ പെണ്ണെ എന്ന് പറഞ്ഞു ആ സ്കൂളിന്റെ മുൻപിൽ വച്ചു പ്രത്യേകിച്ച് സ്മിതയുടെ മുൻപിൽ വച്ചു ഞാൻ എലിയുടെ ആ ചുവന്ന തക്കാളി ചുണ്ടുകൾ നുണഞ്ഞു ഒരു സൂപ്പർ ലിപ് ലോക്ക് കൊടുത്തു… ഇത് വരെ സിനിമകളിൽ മാത്രം കണ്ടിരുന്ന ലിപ് ലോക്ക് ഇന്ന് ഒരു കൗമാരക്കാരന്റെ എല്ലാ വിധ ആവേശത്തോടെയും ഞാനെന്റെ പെണ്ണിന് കൊടുത്തു എന്റെ ആദ്യ ചുംബനം
അവിടെ കൂടി നിന്ന സകല എണ്ണത്തിന്റെയും കിളി ഒരുമിച്ചാണ് പറന്നു പോയത്, എന്തിനു പറയുന്നു പുലി ആയി ഷോ വർക്ക് കാണിച്ച എലി വരെ കിടുങ്ങി പോയി…
ഞാൻ സ്മിതയെ നോക്കി, അവളുടെ കണ്ണുകൾക്ക് പകയുടെ ഭവമായിരുന്നു കവിള്കളിലൂടെ കണ്ണ് നീരോഴുകുന്നുണ്ടായിരുന്നു പക്ഷെ ആ കണ്ണുകളിൽ വിഷമമില്ല പകയായിരുന്നു പക…പകഷെ എനിക്കാതെല്ലാം മൈരായിരുന്നു.. എനിക്ക് ഏറ്റവും വലുത് എലി ആണെന്ന സത്യം എനിക്ക് എപ്പോഴേ മനസിലായിതാണ്
ഞാൻ എലിയെ നെഞ്ചോടു ചേർത്ത് കൊണ്ട് ഉറക്കെ പറഞ്ഞു ഇവൾ എലീന.. ഈ അഭിയുടെ പെണ്ണ്… അഭിക്കു ഒരു പെണ്ണുണ്ടേൽ അത് ഇവൾ മാത്രം ആയിരിക്കും…
എന്റെ മക്കളെ അപ്പോൾ എലിയുടെ മുഖം ഒന്ന് കാണണം, ഉഫ്ഫ്ഫ്
നീ ജയിച്ചു ന്നു കരുതണ്ട, ഇതൊരു തുടക്കമാണ്, ഈ ജന്മം നിങ്ങളെ മനസമാധാനമായി ജീവിക്കാൻ ഞാൻ സമ്മതിക്കില്ല ഇത് സ്മിതയാ പറയുന്നേ ഓർത്തോ…