നീയെയ് രവി മേനോന്റെ മോനാ ശ്രീനന്ദനത്തിൽ മാധവൻ മേനോന്റെ കൊച്ചു മകൻ.. ആ നീ കുറച്ചൊക്കെ മാസ്സ് കാണിച്ചോടാ ഇനി.. ഈ പ്രായം അതിന്റെ ആണ്…
ശരിക്കും കണ്ണ് നിറഞ്ഞു പോയി… ഞങ്ങൾ കേക്ക് ഒക്കെ കട്ട് ചെയ്തു വണ്ടിയുമായി ഇറങ്ങി, വണ്ടിയിൽ കയറിയപ്പോ തന്നെ അടുത്ത കുരിശു എലി വക, ഫ്രന്റ് സീറ്റ് അവളുടെ ആണ്, ഇതിൽ വേറെ രെയേലും കയറിയാൽ കൊന്നു കളയും എന്നുള്ള ഭീഷണിയും…
ഞങ്ങൾ ശ്രീനന്ദനത്തിലേക്കു തിരിച്ചു, എന്തൊക്കെ പറഞ്ഞാലും ഇന്ത്യക്കാർക്ക് വേണ്ടി ഇങ്ങനെ ഒരു വണ്ടി ഇറക്കിയ മഹിന്ദ്ര പൊളി ആണ്… മാസിനു മാസ്സ് പവറിനു പവർ
തുടരും…
ലൈകും കമന്റും കൂടിയാൽ ഇനിയും എഴുതാം
ശ്യാം ഗോപാൽ