നേരെ പോയത് അടുക്കളയിൽ ആണ് അവടെ പോയി നല്ല ഒരു കയറ്റാലും കഴിഞ്ഞാണ് എന്റെ റൂമിൽ വന്നത്, കോമഡി എന്താന്ന് വച്ച അവനും ഇന്ന് സ്കൂളിൽ പോയില്ല ഞാനില്ലാത്തത് കൊണ്ട് 😂😂🙁
പിന്നെ അവൻ എന്നെ പോലെ അല്ല കംപ്ലീറ്റ് ന്യൂസ് പിടിച്ചിട്ടുള്ള വരവാണ്, സ്മിത എന്നെ തപ്പി കുറെ നടന്നു എന്നും, പിള്ളേരോട് ഞാൻ അവളെ പ്രൊപ്പോസ് ചെയ്തു എന്നും ഒക്കെ ആണ് പറഞ്ഞിരിക്കുന്നത് എന്നും പറഞ്ഞിന്.. മൈര് വീണ്ടും മൂഞ്ചി
പിന്നെ ഏതോ ഒരു പുതിയ കൊച്ചു ക്ലാസ്സിൽ വന്നിട്ടുണ്ട് എന്നും പറഞ്ഞു, അടിപൊളി മോഡേൺ ലുക്ക് ആണെന്ന പറഞ്ഞെ…
എന്റെ പോന്നു അളിയാ ഒരെണ്ണത്തിനെ കൊണ്ട് തന്നെ പൊറുതി മുട്ടി ഇരിക്ക അപ്പോള അടുത്തതായി.. ഒന്ന് പോയെടാ മൈരു 🙏
അങ്ങനെ രണ്ടാം ദിവസവും കഴിഞ്ഞു വെള്ളിയാഴ്ച പോകണോ എന്നുള്ള കൺഫ്യൂഷനിൽ നിന്നപ്പോൾ ആണ് വിനു വന്നത് പിന്നെ രണ്ടും കല്പ്പിച്ചു അങ്ങ് പോയി…
ഞങ്ങളെ കാത്തു ഗേറ്റിൽ തന്നെ ആ പൂതന നില്കുന്നുണ്ടായിരുന്നു… എന്നെ കണ്ടതും അകലെ നിന്നെ ആക്ഷൻ കാണിക്കുന്നുണ്ടായിരുന്നു.. മൈര് എന്തെല്ലാമാണോ കാണേണ്ടി വരിക..
ഞങ്ങൾ അടുത്തെത്തിയതും സ്മിത വന്നു എന്നെ കെട്ടി പിടിച്ചത് മാത്രം ഓർമ ഉണ്ട്, പിന്നെ ഒരു ഇടി വെട്ടിയ പോലെ ഉള്ള ശബ്ദവും, താഴെ കിടക്കുന്ന സ്മിതയെയും ആണ് ഞാൻ കണ്ടത്, എന്താ സംഭവം എന്ന് അറിയാൻ നോക്കിയ ഞൻ ഒരു നിമിഷം ഞെട്ടി പോയി… അറിയാതെ എന്റെ നാവിൽ നിന്നും ആ പേര് വീണു.. എലി.. എലീന… ഇവൾ എങ്ങനെ ഇവിടെ… പ്ടോ.. അടുത്ത അടി എനിക്കിട്ടായിരുന്നു
തുടരും
ശ്യാം ഗോപാൽ 🙏