“പോടേയ് പോടേയ്. ഞാൻ വിളിക്കാം. ഓസിന് വന്ന് കണ്ടോ മൈരേ.
കണ്ണൻ ലിച്ചുവിന്റെ റൂമിലേക്ക് നടന്നു. അവളുടെ റൂമിലെ ലൈറ്റ് ഓഫ് ആണ്. അവൻ ഡോർ തള്ളി നോക്കി. അടച്ചിട്ടില്ല. കണ്ണൻ റൂം തുറന്ന് റൂമിനകത്തേക്ക് കേറി. ലിച്ചു കിടക്കുകയാണ്. അവൻ അവളുടെ അടുത്തുചെന്ന് പതിയെ ചോദിച്ചു.
“ചേച്ചി ഉറങ്ങിയോ?
“ഇല്ലെടാ..ഞാനോരോന്ന് ആലോചിച്ചു കിടക്കുവായിരുന്നു. എന്താടാ?
“ഒന്നുല്ല ചേച്ചീ. ഉറക്കം വരുന്നുണ്ടേൽ ഞാൻ പോവാം.
“ഹേയ്..പോവാനാണോ വന്നത്? നമുക്ക് വല്ലോം പറഞ്ഞിരിക്കാം. ഉച്ചയ്ക്ക് ഉറങ്ങിയതുകൊണ്ട് എന്തായാലും അടുത്തൊന്നും ഉറക്കം വരില്ല. നീ ആ ലൈറ്റ് ഇട്ടേ
“സീറോ ലൈറ്റ് ഇടാം ചേച്ചി. ലൈറ്റ് കണ്ട് ആരേലും വന്ന് നോക്കണ്ട.
“ലൈറ്റ് കണ്ട് വന്ന് നോക്കിയാൽ എന്താ. ഞാനെന്താടാ തുണിയില്ലതാണോ കിടക്കുന്നെ.
“അതല്ലാ..എന്നാലും. സീറോ മതി.
“നീ ഇവിടെ വന്നിരിക്കെടാ. നീ എന്താ നാണംകുണുങ്ങി നിൽക്കുന്നേ.
“അയ്യാ..എനിക്കെന്ത് നാണം. ഞാനല്ലേ ഇപ്പൊ ഇങ്ങോട്ട് വന്നത്. ചേച്ചിക്ക് വല്ല നാണോം ഉണ്ടോ?
“എന്തിന്?
“അല്ലാ..ഇന്ന് രാവിലെ മുതലേ എന്നെ കണ്ടിട്ട് മുഖത്തു പോലും നോക്കിയില്ലല്ലോ. ഞാൻ സംസാരിക്കാൻ വന്നപ്പോഴും മൈൻഡ് ചെയ്യാതെ പോയി.
“ഹഹ..നമ്മള് ഇത്രേം കാലോം അങ്ങനെ കൂടുതൽ സംസാരിക്കാറില്ലല്ലോ. പെട്ടെന്ന് നമ്മള് സംസാരിക്കുന്നത് കണ്ടിട്ട് ആർക്കേലും എന്തേലും തോന്നിയാലോ.