“ഹഹ..ഹീറോ നീ..ഞാനൊരു പാവം കാശി. ഹീറോയുടെ പുറകിൽ കുരുട്ടുബുദ്ധിയുള്ള ഒരുത്തൻ വേണ്ടേ?
“എന്നാലും വിലകളയണ്ട.. തെണ്ടിത്തരം പറയാൻ ഞാൻ ഇല്ലേ..
“വീട്ടുകാരുടെ മുന്നിൽ നല്ലപിള്ള കളിക്കുമ്പോ എനിക്കും വേണ്ടേ മോനെ സുഖം..
“എന്നാ പിന്നെ നല്ലകുട്ടി ഇമേജ് വിട്ടുപിടിച്ചൂടേ?
“അതൊരു ആയുധം ആണ്. പ്രത്യേകിച്ചും ഇതുപോലെ പാരമ്പര്യവും പണവുമുള്ള കുടുംബത്തിൽ പിടികൊടുക്കാത്ത വ്യക്തിത്വം പല ഘട്ടങ്ങളിലും ഗുണം ചെയ്യും.
“നിന്റെ എല്ലാ തരികിടകളും അറിയുന്ന എനിക്ക് പോലും നിന്നെ പിടികിട്ടുന്നില്ലല്ലോ കാശി..
“കിട്ടരുതല്ലോ. എന്നാലും നിന്റെ മുന്നിൽ ഞാൻ ഞാനാണ്. എനിക്ക് നിന്നെ വിശ്വാസമാണ്. അപ്പോ മറ പാടില്ല.
“ഈ പ്രായത്തിൽ എങ്ങനെ ഇങ്ങനൊക്കെ ചിന്തിക്കുന്നു.
“ഈ തറവാട് കെട്ടിപ്പൊക്കിയ അഞ്ച് തല മുറ മുൻപുള്ള തമ്പി മുത്തച്ഛന്റെ അന്നത്തെ പ്രായം നിനക്ക് അറിയാമോ? വെറും 17. കേട്ടറിവാണ്.
അപ്പൊ അങ്ങേരുടെ പരമ്പരയിലെ എനിക്ക് 18 വയസിൽ ഇതിലപ്പുറവും ചിന്തിക്കാം.
“നീ ശെരിക്കും സൈക്കോ ആണോ കാശി?.
“സൈക്കോ നിന്റെ ചേച്ചി വെള്ളപൂറി മീനാക്ഷി.
“അങ്ങനെ പറയല്ലെ കാശി. നീ മൂഡ് കളയാതെ.