“അളിയന് ആവശ്യത്തിന് കൊടുത്തില്ലേ?
“വയറു നിറച്ചു കൊടുത്തിട്ടുണ്ട്. ഭാവിയിൽ ഇനി എല്ലാം നേരെയായി അവനിങ്ങോട്ട് വന്നാലും അവനെക്കൊണ്ടിനി ശല്യം ഉണ്ടാകില്ല.
“അടിച്ചോ അവനെ നീ? എന്നാ ഉണ്ടായെ?
കാശി കാര്യങ്ങൾ കണ്ണന് പറഞ്ഞുകൊടുത്തു.
“ഹോ..മാസ്സ്. അവന്റെ അതിവിനയം ഓവറാക്റ്റിങ് കണ്ടപ്പോ നീ എന്നോട് പറഞ്ഞതല്ലേ. ഞാൻ അന്നത്തത്ര കാര്യമാക്കിയില്ല.
“അവന്റെ നാക്ക്..വെറും വിടുവായൻ. നട്ടെല്ലില്ലാത്ത ശവം.
“കഴിഞ്ഞത് കഴിഞ്ഞു.. നീ പാർസൽ വാങ്ങിയോ?
“നിനക്കുള്ളത് ഞാൻ മറക്കുവോ..ജിഷ്ണു ചേട്ടൻ ഇല്ലാത്തത് നന്നായി. ആ അമ്മക്കുണ്ടന്റെ മുന്നിൽ നല്ലപിള്ള കളിച്ചു മടുത്തു.
കാശി ബിയർ കുപ്പിയെടുത്തു കണ്ണന് കൊടുത്തു.
“നിന്റെ ചേട്ടനെ വിശ്വസിക്കാൻ പറ്റില്ല. അമ്മേടെ പുന്നാര മോനല്ലേ.
“ചേട്ടൻ ഇപ്പഴും അമ്മേടെ മുലേൽ തൂങ്ങിയാ നടപ്പ്. ഇപ്പഴും ചപ്പല് നിർത്തി കാണില്ല മൈരൻ. അടുക്കളേൽ അമ്മേടെ പുറകീന്ന് മാറില്ല കോന്തൻ.
“എടാ..നിന്റെ അമ്മയാണ് ചേട്ടനാണ്. നീ ഇപ്പൊ മാസ്സായി ഹീറോ സെറ്റപ്പിലാ ഉള്ളത്. അത് നശിപ്പിക്കല്ലേ..