ശൂലംതൊടി മാധവൻ മുതലാളിയും കുടുംബവും 4
Shoolamthodi Madhavan Muthalaliyum Kudumbavum Part 4
Author : Rishi Gandharvan
[ Previous Part ]
മാധവൻ : മോനെ..ഇന്ന് തന്നെ പോണോ? നാളെ രാവിലെ പോയാൽ പോരെ?
ബാലൻ : അതുമതി..നാളെ രാവിലെ പോയി അച്ഛനേം അമ്മേം കണ്ട് മറ്റന്നാൾ മോണിങ് ഫ്ലൈറ്റ് കേറാം..
കാശി : അതൊന്നും വേണ്ട.. അളിയൻ അവരെയൊക്കെ കണ്ടിട്ട് കുറെ നാളായില്ലേ..ഞാൻ കൊണ്ടുവിട്ടോളം ബസ്സ്റ്റാൻഡിൽ.
മാധവൻ : ശരിയാ..ഒരു കാര്യം ചെയ്. കാറെടുത്തോ. നീയും കണ്ണനും കൂടെ പോയിട്ട് വാ..
കാശി : ബുള്ളെറ്റ് എടുക്കാം.. കുറെ നാളായി ഒരു നൈറ്റ് റൈഡ് പോയിട്ട്.
ബാലൻ : വേണ്ട.. രാത്രി അവന്റൊരു പോക്ക്. ആദ്യം ലൈസൻസ് ആകട്ടെ. എന്നിട്ട് മതി.
മാധവൻ : അവൻ പോട്ടെ..ലൈസൻസ് ഇല്ലാതെ നീയും കുറെ ഓടിച്ചതല്ലേ. നീ പോയിട്ട് വാടാ.
കാശി : താങ്ക്സ് മുത്തച്ഛാ..
നീരു : അല്ലാ..ഈ ലഗേജ് ഒക്കെ എവിടെ വെക്കും?