ശൂലംതൊടി മാധവൻ മുതലാളിയും കുടുംബവും 3 [റിഷി ഗന്ധർവ്വൻ]

Posted by

മീനാക്ഷി ചായയുമായി മേലെ റൂമിലേക്ക് നടന്നു. വാതിലിൽ ഒന്ന് കൊട്ടി വാതിൽ തുറന്ന് അവൾ അകത്തേക്ക് പ്രവേശിച്ചു.

 

മീനാക്ഷി : ഡാ..കാശി..ഇന്നെങ്കിലും ആ നിക്കർ ഊരിയിടാതെ ഉറങ്ങിക്കൂടെ.

 

കാശി ഞെട്ടിയെഴുന്നേറ്റ് പുതപ്പു വാരി ഉടുത്തു.

 

കണ്ണൻ : ഹഹ..അവന് നേക്കഡ് സ്ലീപ്പർ ആണ് ചേച്ചി.

 

കാശി : പോടാ നാറി. നീ ഉറക്കത്തിൽ എന്റെ നിക്കർ താഴ്ത്തണതാണോന്ന് എനിക്ക് ഡൌട്ട് ഉണ്ട്.

 

കണ്ണൻ : ഞാൻ കുണ്ടനല്ലഡാ മൈ…ചേച്ചി പൊക്കോ..അല്ലേൽ രാവിലെ തന്നെ ഇവനെ വിളിക്കണ തെറി കേട്ട് ചേച്ചീടെ ചെവി പഴുക്കും.

 

ജിഷ്ണു : ഒന്ന് നിർത്തുവോ രണ്ടും. ഉറങ്ങാനും സമ്മതിക്കില്ല.

 

മീനാക്ഷി : ചായ ഇവിടെ വച്ചിട്ടുണ്ട്. പതിയെ വന്നാ മതി. ബ്രേക്ക്ഫാസ്റ്റ് ഒന്നും ആയിട്ടില്ല.

 

മീനാക്ഷി റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി നടന്നു.

 

കാശി : മൈര്.,നിക്കർ എങ്ങനെ താഴുന്നോ എന്തോ..

 

കണ്ണൻ : ഹിഹി..സത്യം പറഞ്ഞോ. നീ എന്റെ ചേച്ചിയെ കാണിക്കാൻ വേണ്ടി താഴ്ത്തി വെക്കുന്നതല്ലേ?

 

കാശി : ഹോ..ഈ മൈരൻ..ഒന്നുല്ലേലും നിന്റെ സ്വന്തം ചേച്ചി അല്ലെ. എന്റെ കസിൻ ആണെന്നെങ്കിലും പറയാം.

 

കണ്ണൻ : രാവിലെ തന്നെ എന്നെ ചെറ്റ ആക്കാതെ. ഒരു തമാശ പറഞ്ഞതാടാ.

Leave a Reply

Your email address will not be published. Required fields are marked *